Category: Mannarkkad

യുവതിയുടെ ദുരൂഹമരണം; ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍

അട്ടപ്പാടി: കക്കുപ്പടിയില്‍ കിണറ്റില്‍ തമിഴ്‌നാട് സ്വദേശി സെല്‍വി യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്.ഇതുമായി ബന്ധപ്പെട്ട് സെല്‍വിയുടെ കൂടെ താമസിച്ചിരു ന്ന തൃശ്ശൂര്‍ വടക്കേക്കാട് സ്വദേശി മുട്ടില്‍ വീട്ടില്‍ ഹംസ (52 )യെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച…

കോവിഡ് 19: ജില്ലയില്‍ 3355 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് ബാധിതരായി ജില്ലയില്‍ ചികിത്സയിലുള്ള വരുടെ എണ്ണം 3355 ആയി.ഇവര്‍ക്ക് പുറമേപാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലക ളിലും, രണ്ടുപേര്‍ ആലപ്പുഴ, 12 പേര്‍ തൃശ്ശൂര്‍, 13 പേര്‍ കോഴിക്കോട്, 19 പേര്‍ എറണാകുളം, 36…

എസ് വൈ എസ് പാതയോര സമരം നടത്തി

മണ്ണാര്‍ക്കാട്:കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ലെന്ന മുദ്രാ വാക്യവുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പാതയോര സമരം നടത്തി.മലബാറിന്റെ വികസനോന്‍മുഖ മായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളി ല്‍ പ്രതിഷേധിച്ചായിരുന്നു സമരം.കരിങ്കല്ലത്താണി മുതല്‍ ചിറക്ക ല്‍പ്പടി വരെ വിവിധകേന്ദ്രങ്ങളിലായി…

ലോക വിനോദ സഞ്ചാര ദിനം; കുരുത്തിച്ചാലിലേക്ക് വരാനൊരുങ്ങുന്നു ഇക്കോ ടൂറിസം പദ്ധതി

കുമരംപുത്തൂര്‍:ഇന്ന് ലോക വിനോദ സഞ്ചാര ദിനം.കുന്തിപ്പുഴയു ടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാല്‍ പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതിക്ക് സാധ്യത തെളിയുന്നതിന്റെ പ്രതീക്ഷ യിലാണ് മലയോര നാട്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘം ഇന്നലെ താലൂക്കിലെ റെവന്യു സംഘത്തോടൊപ്പം പദ്ധതി പ്രദേശങ്ങള്‍…

കര്‍ഷക ബില്ലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ അരിയൂരില്‍ കൃഷിയിടത്തില്‍ പ്രധാന മന്ത്രിയുടെ കോലം നാട്ടി മണ്ണാര്‍ക്കാട് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം.ജില്ലാ ലീഗ് സെക്രട്ടറി അഡ്വ ടി എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി…

കോവിഡ് ബാധിതര്‍ക്കായി കണ്‍ട്രോള്‍ യൂണിറ്റ്

പാലക്കാട്:കോവിഡ് പോസിറ്റീവ് രോഗികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേ ശങ്ങളും സഹായങ്ങളുമായി ചെമ്പൈ സംഗീത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ യൂണിറ്റ് 24 മണിക്കൂറും സേവനനിരതം. കോവിഡ് പോസിറ്റീവ് ആകുന്നവരെ വിളിച്ചു രോഗ വിവരങ്ങളും മറ്റ് അസുഖങ്ങള്‍ ഉണ്ടോ എന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷിച്ച്…

കാര്‍ഷിക ബില്ലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

ശ്രീകൃഷ്ണപുരം:കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ബില്‍ പിന്‍ വലിക്കുക,കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുട ങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ഒറ്റപ്പാലം നിയോ ജക മണ്ഡലം കമ്മിറ്റി ചീരത്തടം പാടശേഖരത്ത് പ്രധാന മന്ത്രിയുടെ കോലം നാട്ടി പ്രതിഷേധിച്ചു.യൂത്ത് ലീഗ് യൂത്ത്…

കര്‍ഷക ബില്ലിനെതിരെ കോണ്‍ഗ്രസ് സമരം

കുമരംപുത്തൂര്‍:കര്‍ഷക ബില്ലിനെതിരെ കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പള്ളിക്കുന്ന് സെന്ററില്‍ സമരം നടത്തി.മുതിര്‍ന്ന കോണ്‍ ഗ്രസ് നേതാവ് പിജെ പൗലോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസി ഡന്റ് എം.ജെ തോമസ് മാസ്റ്റര്‍ അദ്ധ്യ ക്ഷത വഹിച്ചു.ബ്ലോക്ക് കോ ണ്‍ഗ്രസ്സ് ഭാരവാഹികളായ അന്‍വര്‍ ആമ്പാടം ഇ.ശശിധരന്‍,…

യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം

മണ്ണാര്‍ക്കാട്:സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ രാജി വെക്കുക,കേന്ദ്രമന്ത്രി വി മുരളീധ രന്റെ പങ്ക് അന്വേഷിക്കുക,പോലീസ് ഭീകരത അവസാനിപ്പിക്കുക, പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോടുള്ള സര്‍ക്കാര്‍ വഞ്ചന അവസാ നിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാ ര്‍ക്കാട്…

ആനക്കൊമ്പുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

മണ്ണാര്‍ക്കാട്:തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശു മാവിന്‍ തോട്ടത്തില്‍ ആനക്കൊമ്പുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.പ്ലാന്റേഷനില്‍ കാട് വെട്ടുന്ന തൊഴിലാളികളാണ് ആന ക്കൊമ്പുകള്‍ കണ്ടത്.തുടര്‍ന്ന് പ്ലാന്റേഷന്‍ മാനേജരെ അറിയിക്കു കയും വിവരം വനംവകുപ്പിന് കൈമാറുകയുമായി രുന്നു.മണ്ണാര്‍ ക്കാട് റെയ്ഞ്ച് ഓഫീസര്‍ ആഷിക്ക് അലി.ഡെപ്യുട്ടി റെയ്ഞ്ച്…

error: Content is protected !!