ശ്രീകൃഷ്ണപുരം:കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ബില്‍ പിന് വലിക്കുക,കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുട ങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ഒറ്റപ്പാലം നിയോ ജക മണ്ഡലം കമ്മിറ്റി ചീരത്തടം പാടശേഖരത്ത് പ്രധാന മന്ത്രിയുടെ കോലം നാട്ടി പ്രതിഷേധിച്ചു.യൂത്ത് ലീഗ് യൂത്ത് ലീഗ് ജില്ലാ സീനി യര്‍ വൈസ് പ്രസിഡണ്ട് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഇ.കെ സമദ് മാസ്റ്റര്‍ അധ്യ ക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ്വഫ് വാന്‍ നാട്ടുകല്‍,മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ഇ.കെ മൊയ്തുപ്പ ഹാജി,പഞ്ചായത്ത് സെക്രട്ടറി കെ.ഹംസ മാസ്റ്റര്‍,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഉമ്മര്‍ ചോലശ്ശേരി, ഇ.കെ.അസ്കര്‍, പഞ്ചായത്ത് സെക്രട്ടറി സി.പി. സുബൈര്‍ തുടങ്ങി യവര്‍ സംസാരിച്ചു.ഇല്യാസ് കുന്നുംപുറം, റഷീദ് മുറിയങ്കണ്ണി, എന്‍. ഷമീം,കബീര്‍ അണ്ണാംതൊടി,സി.പി.സലീം ദാരിമി,ഹനീഫ. ഇ.കെ, നൂറുദ്ദീന്‍, ഉനൈസ്,ഫാസില്‍.കെ നേതൃത്വം നല്കി.