Category: FESTIVALS

അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ നേര്‍ച്ച ഫെബ്രുവരി 27 മുതല്‍

മണ്ണാര്‍ക്കാട്:അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 49-ാമത് നേര്‍ച്ച ഫെ ബ്രുവരി 27,28 മാര്‍ച്ച് 1 തിയ്യതികളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അ റിയിച്ചു.27ന് രാവിലെ ആറ് മണിക്ക് അമ്പംകുന്ന് കോയാക്കഫണ്ട് ജനറല്‍ സെക്രട്ടറി മുബാറക് അമ്പംകുന്ന് എന്നിവരുടെ…

മണ്ണാര്‍ക്കാട് പൂരത്തെ വരവേല്‍ക്കാന്‍ തട്ടകമൊരുങ്ങി,പ്രസിദ്ധമായ പൂരം പുറപ്പാട് നാളെ

മണ്ണാര്‍ക്കാട്:കാത്തിരിപ്പിന്റെ ഒരു വര്‍ഷത്തിന് വിരാമം. മണ്ണാര്‍ ക്കാട് മറ്റൊരു പൂരനാളുകളിലേക്ക് കൂടി ഉണരുന്നു.നാളെ പുറപ്പാട് നടക്കുന്നതോടെ തട്ടകം പൂരനിറമണിയും.കോവിഡ് മഹാമാരി ഒഴിയാതെ നില്‍ക്കുന്നതിനാല്‍ ഇക്കുറി ആഘോഷങ്ങളും ആരവ ങ്ങളുമില്ലാതെ ചടങ്ങുകള്‍മാത്രമായാണ് പൂരാഘോഷം. പൂരത്തോ ടനുബന്ധിച്ച വിശ്രുതമായ പൂരം പുറപ്പാട് ഞായറാഴ്ച രാത്രി…

ആതിര രാവ് കഴിഞ്ഞു;
ആര്‍ദ്രയായ് തിരുവാതിര

മണ്ണാര്‍ക്കാട്:നെടുമംഗല്യത്തിനും ഇഷ്ടപുരുഷനെ ലഭിക്കാനും സന്താന സൗഭാഗത്തിനുമായി മലയാളി മങ്കമമാര്‍ ഇന്ന് തിരുവാതിര ആഘോഷിക്കുന്നു.നോമ്പ്,ശിവക്ഷേത്രങ്ങളില്‍ ആര്‍ദ്രാദര്‍ശനം, എട്ടങ്ങാടി,നിവേദ്യം,തുടികൊട്ടിക്കളി,രാത്രി ദുര്‍ഗ പൂജകഴിഞ്ഞു ള്ള പാതിരാപ്പൂ ചൂടല്‍ എന്നിവയാണ് മുഖ്യചടങ്ങുകള്‍.ആചാരങ്ങള്‍ പലതും അപ്രത്യക്ഷമായെങ്കിലും പരമ്പരാഗതാനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിക്കുന്ന വീടുകള്‍ ഇന്നും ധാരാളമുണ്ട്. ഇത്ത വണ ചൊവ്വാഴ്ച…

തിരുപ്പിറവിയുടെ ആഘോഷമായി ക്രിസ്തുമസ്

മണ്ണാര്‍ക്കാട്:ശ്രേഷ്ഠമായ ഉദയത്താല്‍ ലോകത്തെ പ്രകാശിതമാക്കിയ യേശുദേവന്റെ ജനനം പ്രാര്‍ത്ഥനകളില്‍ മുഴുകി ആഘോഷിച്ച് വിശ്വാസികള്‍.ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഓര്‍മ്മ പുതുക്കി മണ്ണാര്‍ക്കാട് താലൂക്കിലെ വിശ്വാസി സമൂഹവും ക്രൈസ്തവ ദേവാല യങ്ങളും ക്രിസ്തുമസിനെ വരവേറ്റു. ശാന്തി സന്ദേശവുമായി ബത്‌ലഹേമിലെ കാലിത്തൊഴുത്തിലെ തിരു പ്പിറവിയുടെ സ്മരണയില്‍ ദേവാലയങ്ങളില്‍…

കല്‍പ്പാത്തി രഥോത്സവം: ആചാരങ്ങള്‍ മാത്രമായി നടത്താം

കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ നവംബര്‍ ആറ് മുതല്‍ നവം ബര്‍ 16 വരെ നീളുന്ന കല്‍പ്പാത്തി രഥോത്സവം ക്ഷേത്ര ആചാരങ്ങ ള്‍ മാത്രമായി ആചരിക്കണമെന്ന്്കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാ ളില്‍ നടന്ന കല്‍പ്പാത്തി രഥോത്സവ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.…

സാഹിത്യോത്സവ് സെപ്തംബര്‍ 11 മുതല്‍

കരിമ്പുഴ:ഇരുപത്തിഏഴാമത് എസ്എസ്എഫ് കരിമ്പുഴ സെക്ടര്‍ സാഹിത്യോത്സവ് അഷ്റഫ് സഖാഫി അരിയൂര്‍ (എസ്എസ്എഫ് പാലക്കാട് മുന്‍ ജില്ലാ അധ്യക്ഷന്‍) പ്രഖ്യാപിച്ചു. അഷ്റഫ് സഖാഫി കരിമ്പുഴ ആശംസ അറിയിച്ചു.സെപ്റ്റംബര്‍ 11, 12, 13 തീയതികളില്‍ സാഹിത്യോത്സവ് ഓണ്‍ലൈന്‍ ആയി നടക്കും. കോവിഡ് 19ന്റെ സാഹചര്യത്തിലാണ്…

അത്തം പിറന്നു;ഓര്‍മ്മകളുടെ കുന്നിറങ്ങി ഓണമെത്തുന്നു

മണ്ണാര്‍ക്കാട്:പൊന്നോണപ്പൂവിളികളുമായി അത്തം പിറന്നു.നാടും വീടും പൊന്നോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍. കോവി ഡ് മഹാമാരി സ്വതന്ത്ര ജീവിതത്തെ വിഴുങ്ങിയ സങ്കടകാലത്തി ലാണ് ഇക്കുറി ഓണത്തിന്റെ വരവ്. ഓണത്തുമ്പിയും ഓണവില്ലൊളിയും അഴകുചാര്‍ത്തുന്ന പത്തു നാളുകള്‍ക്ക് പ്രകൃതി പൂവിതറി വഴിയൊരുക്കിയുള്ള കാത്തിരിപ്പി ലായിരുന്നു.തെച്ചിയും തുമ്പയും നന്ത്യാര്‍വട്ടവും…

ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു

മണ്ണാര്‍ക്കാട്:ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റേയും സന്ദേശ വുമായി മറ്റൊരു ബലി പെരുന്നാള്‍ കൂടി.സംസ്ഥാനമെങ്ങും വിശ്വാ സികള്‍ കോവിഡ് 19 ജാഗ്രതയോടെ ബലി പെരുന്നാള്‍ ആഘോഷി ച്ചു. കോവിഡ് നിബന്ധനകള്‍ പാലിക്കേണ്ടതിനാല്‍ ഇത്തവണ ഈദ് ഗാഹ് ഉണ്ടായില്ല.പള്ളികളിലും ഭൂരിഭാഗം വിശ്വാസികളും വീടുക ളിലും പെരുന്നാള്‍ നമസ്‌കാരം…

തെയ്യോട്ടുച്ചിറആണ്ടു നേര്‍ച്ചക്ക് ഇന്ന് തുടക്കമായി

അലനല്ലൂര്‍ :പ്രമുഖ സൂഫിവര്യന്‍ കമ്മുസൂഫി (റ) യുടെആണ്ട് നേര്‍ച്ചക്ക് തുടക്കമായി. രാവിലെ 6 മണിക്ക് ഖതമുല്‍ ഖുര്‍ആനോടെ പരിപാടികള്‍ ആരംഭിച്ചു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ലോകം ഇന്ന് അഭിമുഖീകരി ക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗം വിശുദ്ധരുടെ മാര്‍ഗം…

മാസപ്പിറവി കണ്ടു; ബലിപെരുന്നാള്‍ ജൂലായ് 31ന്

മണ്ണാര്‍ക്കാട്:കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31ന് വെള്ളിയാഴ്ച ബലിപെരു ന്നാളായിരിക്കും.അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കു മെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത കേരളം ജം ഇയ്യത്തുല്‍ഉലമ…

error: Content is protected !!