കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ നവംബര്‍ ആറ് മുതല്‍ നവം ബര്‍ 16 വരെ നീളുന്ന കല്‍പ്പാത്തി രഥോത്സവം ക്ഷേത്ര ആചാരങ്ങ ള്‍ മാത്രമായി ആചരിക്കണമെന്ന്്കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാ ളില്‍ നടന്ന കല്‍പ്പാത്തി രഥോത്സവ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. രാത്രി ഒമ്പത് വരെ മാത്ര മാണ് ചടങ്ങുകള്‍ നടത്താന്‍ പാടുള്ളു. ആളുകള്‍ കൂട്ടംകൂടുന്നില്ലെ ന്നും കോവിഡ് മാനദണ്ഡങ്ങല്‍ പാലിക്കുന്നുണ്ടെന്നും ക്ഷേത്രഭാര വാഹികള്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിരോ ധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ക്ഷേത്ര ആചാരങ്ങള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചത്. കല ക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ആര്‍.പി സുരേഷ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. കാവേരി ക്കുട്ടി, ഉദ്യോദസ്ഥര്‍, കല്‍പ്പാത്തി ക്ഷേത്രഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു