കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉടനെ വിവരം അറിയിക്കണം.

പാലക്കാട് :ലോകാരോഗ്യ സംഘടന കൊറോണ (കോവിഡ് 19) രോഗത്തെ ഉയര്‍ന്ന സംക്രമണ സാധ്യത ഗണത്തില്‍ ഔദ്യോഗി കമായി പ്രഖ്യാ പിച്ച സാഹചര്യത്തില്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഉടനെ വിവരം അറിയിക്കണമെന്ന് ജില്ലാ…

മലമ്പുഴ വനിത ഐ.ടി.ഐ.യില്‍ ഒഴിവുകള്‍

മലമ്പുഴ: വനിത ഐ.ടി.ഐ.യില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ്, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ് ട്രേഡി ലേക്ക് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയില്‍…

ജില്ലാതല ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍

പാലക്കാട് : സില്‍ക്കോ സഹകരണ സംഘത്തിന്റെ കീഴിലുളള പാലക്കാട് ‘ഊര്‍ജ്ജമിത്ര’ കുഴല്‍മന്ദം ഇ.പി. ടവറില്‍ നടത്തിയ ജില്ലാതല ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനുമോള്‍ അധ്യക്ഷയായി. അസി. പ്രൊഫസര്‍…

ധനരാജിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി : തുടര്‍നടപടി സ്വീകരിക്കാന്‍ സഹകരണ മന്ത്രിക്ക് നിര്‍ദ്ദേശം, വി.എസ്. അച്ച്യുതാനന്ദന് കായികമന്ത്രിയുടെ കത്ത്.

പാലക്കാട്:അന്തരിച്ച ദേശീയ ഫുട്‌ബോള്‍താരം ആര്‍ ധനരാജിന്റെ ഭാര്യയ്ക്ക് സഹകരണവകുപ്പില്‍ ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സഹകരണ വകുപ്പു മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയതായി കായികമന്ത്രി ഇ പി ജയരാജന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും, മലമ്പുഴ എം.എല്‍.എ യുമായ വി.എസ് അച്യുതാനന്ദന്…

അസാപ് റീബൂട്ട് കേരള ഹാക്കത്തോണിന് വിജയകരമായ സമാപനം

ഒറ്റപ്പാലം: ജില്ലയിലെ തിരഞ്ഞെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ഫെബ്രുവരി 28 ന് ആരംഭിച്ച മൂന്നു ദിവസം നീണ്ട റീബൂട്ട് കേരള ഹാക്കത്തോൺ വിജയകരമായി സമാപിച്ചു. ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകൾ കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഇത്തരത്തിൽ…

സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാൻ കലാ സാംസ്‌കാരിക മേഖലയ്ക്ക് വലിയ പങ്ക്: മന്ത്രി കടന്നപ്പിളളി രാമചന്ദ്രൻ

പാലക്കാട്:ജാതി, മത വർഗ്ഗീയ ചിന്തകളിൽ നിന്ന് മാറി സമൂഹത്തെ നേർവഴി യിലേക്ക് നയിക്കുന്നതിൽ കലാ സാംസ്‌കാരിക മേഖല യ്ക്ക് വലിയ പങ്കുണ്ടെന്ന് തുറമുഖ, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പ ള്ളി രാമചന്ദ്രൻ പറഞ്ഞു.സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ…

കോളെജ് വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു

തോലന്നൂര്‍: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലെ ‘ജീവനി’യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തി. കോളെജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ വി.എസ്. ജോയി വിദ്യാര്‍ഥികള്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കോളെജ് വിദ്യാര്‍ഥികള്‍ക്കും പ്രദേശവാ സികള്‍ക്കുമായി സൗജന്യ മെഡിക്കല്‍…

റീബൂട്ട് കേരള ഹാക്കത്തോണിലൂടെ നവകേരള നിര്‍മ്മിതിക്ക് പുത്തന്‍ ആശയങ്ങളുമായി വിദ്യാര്‍ഥികള്‍

ലക്കിടി: ജവഹര്‍ലാല്‍ കോളെജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടക്കുന്ന അസാപ്പ് റീബൂട്ട് കേരള ഹാക്ക ത്തോണില്‍ നവകേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ വികസി പ്പിച്ച് വിദ്യാര്‍ഥികള്‍. ജല, പരിസ്ഥിതി വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നപരിഹാരങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ഹാക്കത്തോണ്‍ തുടര്‍ച്ചയായ 36…

ഭാരത സെന്‍സസ് 2021: ചരിത്രത്തിലെ ആദ്യ ഡിജിറ്റല്‍ സെന്‍സസ് 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കും

പാലക്കാട്:ചരിത്രത്തിലെ ആദ്യ ഡിജിറ്റല്‍ സെന്‍സസായ ഭാരത സെന്‍സസ് 2021 ന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വിവരശേഖരണ ത്തിനാ യി 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരശേഖരണ ത്തിനായി താമസ സ്ഥലങ്ങളില്‍ എത്തും. സെന്‍സസ് ചരിത്രത്തി ലാദ്യമായി വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ്…

വയോധികര്‍ക്ക് കൈത്താങ്ങായി അതിജീവനം പദ്ധതി

കുഴല്‍മന്ദം: വയോധികരുടെ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെ ത്തി ചികിത്സ നല്‍കുന്നതിനായി കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായ ത്തില്‍ ആരംഭിച്ച അതിജീവനം പദ്ധതി നിരവധി പേര്‍ക്ക് കൈ താങ്ങാകുന്നു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് പഞ്ചാ യത്തു കളിലെ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന…

error: Content is protected !!