അനുമോദിച്ചു
അലനല്ലൂര്‍ : സ്‌കൂള്‍ പാചകതൊഴിലാളികളുടെ ഉപജില്ലാതല പാചകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ പാചകതൊഴിലാളി ഉമൈബ യെയും ശാസ്‌ത്രോത്സവത്തില്‍ ടീച്ചിംഗ് എയ്ഡ് നിര്‍മാണ മത്സരത്തില്‍ സബ്ജില്ലാ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രധാന അധ്യാപകന്‍ പി. യൂസഫ്…
യുവാവ് ഷോക്കേറ്റ് മരിച്ചു
മണ്ണാര്‍ക്കാട് : വെല്‍ഡിങ് ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കൈതച്ചിറ മാസപ്പറമ്പ് ശിവശക്തി മന്ദിരത്തില്‍ എന്‍.രാജേഷ് (രാജന്‍ -40) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30ന് കുന്തിപ്പുഴ ആറാട്ടുകടവിന് സമീപമുള്ള വീട്ടില്‍ ജോലിക്കിടെയാണ് അപകടം. കൂടെ ജോലി ചെയ്തിരുന്ന ആളും നാട്ടുകാരും…
വിദ്യാലയം വീട്ടിലേക്ക്: ഗൃഹസന്ദര്‍ശനം നാളെ തുടങ്ങും
അലനല്ലൂര്‍ : വിദ്യാലയം വീട്ടിലേക്ക് എന്ന തനതുപരിപാടിയുമായി അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍. വിദ്യാര്‍ഥികളുടെ കുടുംബസാഹചര്യം നേരില്‍ കണ്ട് മനസ്സിലാക്കാനും വീട്ടുകാരുമായി കുട്ടിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം നാളെ മുതല്‍…
ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന അരലക്ഷം കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: ധാരണാപത്രം ബുധനാഴ്ച ഒപ്പിടും
മണ്ണാര്‍ക്കാട് : സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി ഇന്‍ ഷുറന്‍സ് പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷു റന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ധാരണാപത്രം ബുധനാഴ്ച ഒപ്പിടും. പകല്‍ 11ന് സെക്രട്ടറിയറ്റില്‍ ധനകാര്യ മന്ത്രിയുടെ…
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും
മണ്ണാര്‍ക്കാട് : പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോ ടെ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റി യെടുക്കാനാവണമെന്നും അതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ…
പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടി ഉടന്‍ തുടങ്ങണം: കെ.എസ്.എസ്.പി.എ.
കോട്ടോപ്പാടം: പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ.) കോട്ടോപ്പാടം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സിലര്‍ കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഹരികേശവന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി.…
ജലവിതരണം സുഗമമാക്കാന്‍ കനാല്‍വൃത്തിയാക്കുന്നതിന് ടെന്‍ഡറായി
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും കാര്‍ഷികാവശ്യത്തിനുള്ള ജലവി തരണം നടത്തുന്നതിന് മുന്നൊരുക്കങ്ങളാകുന്നു. ഇടതുവലതുകര കനാലുകള്‍ വൃത്തി യാക്കി സുഗമമായ ജലസേചനം ഉറപ്പാക്കുന്നതിനുള്ള ഭൂരിഭാഗം പ്രവൃത്തികളുടെയും ടെന്‍ഡര്‍ നടപടികളായതായി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് അധികൃതര്‍ അറി യിച്ചു. ജലസേചന വകുപ്പില്‍ നിന്നും 1.35…
ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ: പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
മണ്ണാര്‍ക്കാട് : സ്കോൾ കേരള 2024 സെപ്റ്റംബർ മാസത്തിൽ നടത്തിയ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്‌സ് ആദ്യ ബാച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധ പ്പെടുത്തി. സംസ്ഥാനത്താകെ 175 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 172 വിദ്യാർഥികൾ നിശ്ചിത യോഗ്യത…
വൈദ്യുതി പ്രതിസന്ധിപരിഹരിക്കാന്‍ പദ്ധതി: നഗരത്തില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ സ്ഥാപിച്ചുതുടങ്ങി
മണ്ണാര്‍ക്കാട് : നഗരത്തില്‍ തടസമില്ലാതെ വൈദ്യുതിവിതരണം ഉറപ്പാക്കാന്‍ കെ.എസ്. ഇ.ബി. നടപ്പിലാക്കുന്ന പുതിയ കേബിള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗ മിക്കുന്നു. ഇരുമ്പുപോസ്റ്റുകള്‍ സ്ഥാപിക്കലും മറ്റ് അനുബന്ധജോലികളും പൂര്‍ത്തിയായ തോടെ എച്ച്.ടി. ഏരിയല്‍ ബെഞ്ച് കേബിള്‍ (എ.ബി.സി) വലിക്കുന്ന പ്രവൃത്തികളാരം ഭിച്ചു. കോടതിപ്പടി…
കഞ്ചാവും മെത്താഫെറ്റമിനും പിടികൂടി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട് : കാറില്‍ ഒളിപ്പിച്ചുകടത്തിയ കഞ്ചാവും മാരകമയക്കുമരുന്നായ മെത്താ ഫെറ്റമിനും സഹിതം രണ്ടുപേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. തൃശ്ശൂര്‍ അരിമ്പൂര്‍ മനക്കൊടി പുളിപ്പറമ്പില്‍ അരുണ്‍ (33), മലപ്പുറം തിരുന്നാവായ, ആലുങ്കല്‍ വീട്ടില്‍ അയ്യൂബ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 12.17…