നാളികേര വ്യാപാരത്തിലെ പ്രതിസന്ധി പരിഹരിക്കണം: കോക്കനട്ട് ഡീലേഴ്സ് അസോസിയേഷന്
മണ്ണാര്‍ക്കാട്:നാളികേര വ്യാപാര രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന് കോക്കനട്ട് ഡീലേഴ്സ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എളയൂര്‍ ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മൊയ്തീന് കോയ, സംസ്ഥാന ട്രഷറര്‍ എം.ടി.ജോണ്‍ കുരാച്ചു, വൈസ് പ്രസിഡന്റ് എന്‍.സി.അബൂബക്കര്‍ ഹാജി,…
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
തച്ചനാട്ടുകര:എസ്കെഎസ്എസ്എഫ് അണ്ണാന്‍തൊടി ശാഖ കമ്മിറ്റിയും അണ്ണാന്‍തൊടി ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയും സംയുക്തമായി മണ്ണാര്‍ക്കാട് അഹല്യ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഡോക്ടര്‍ ഉമറുല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മദ്രസാ ജനറല്‍ സെക്രട്ടറി. കരിമ്പനക്കല്‍ ഹംസ അധ്യക്ഷത വഹിച്ചു.അഹല്യ…
സിഐടിയു ജില്ലാ സമ്മേളനം തുടങ്ങി
പാലക്കാട്:സിഐടിയു പതിനാലാം പാലക്കാട് ജില്ലാ സമ്മേളനം യാക്കര എസ്.എ ഹാളില്‍ തുടങ്ങി. പ്രതിനിധി സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി എംഎല്‍എ പതാക ഉയര്‍ത്തി.ജില്ലാ സെക്ര ട്ടറി എം ഹംസ പ്രവര്‍ത്തന റിപ്പോര്‍ട്ട്…
കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
തച്ചനാട്ടുകര:അശ്ലീല വെബ്സൈറ്റുകളില്‍ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.തച്ചനാട്ടുകര പൂവത്താണി സ്വദേശി അബ്ദുള്‍ ഖാദറിനെ (43) യാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നാട്ടുകല്‍ എസ്.ഐ ശിവശങ്കരന് അറസ്റ്റ് ചെയ്തത്.അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും…
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്
തച്ചനാട്ടുകര:മണ്ണാര്‍ക്കാട് ഫുട്ബോള്‍ അക്കാദമി തള്ളച്ചിറ വില്‍ പവര്‍ എഫ്സിയും സംയുക്തമായി 14 വയസ്സു മുതല്‍ 22 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി.ഫുട്ബോളിലൂടെ ആരോഗ്യദായകമാക്കുക മികച്ച താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് തച്ചനാട്ടുകര അണ്ണാന്‍തൊടി പഞ്ചായത്ത്…
കാറില്‍ കഞ്ചാവ് കടത്ത്;രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കൊല്ലങ്കോട്:പഴനിയില്‍ നിന്നും തൃശ്ശൂരിലേക്ക് കാറില്‍ കടത്തുക യായിരുന്ന പത്ത് കിലോ കഞ്ചാവ് കൊല്ലങ്കോട് എക്സൈസ് റേഞ്ച് സംഘം നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടി. സംഭവവു മായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍,ഒല്ലൂക്കര, മണ്ണുത്തി, ചെറുവത്തൂര്‍ വീട്ടില്‍ അഖില്‍…
ശബരി ആശ്രമംരക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനം: സംഘാടക സമിതി രൂപീകരിച്ചു
പാലക്കാട്:മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി സാംസ്കാരിക-പാര്‍ലമെന്ററി കാര്യ-നിയമ-പിന്നാക്കക്ഷേമ-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ലൈബ്രറി ഹാളില്‍ സംഘാടക സമിതി രൂപീകരിച്ചു. സാംസ്കാരിക വകുപ്പ് അഞ്ചു…
റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വടക്കഞ്ചേരി സ്വദേശിനിയുടേത്
വടക്കഞ്ചേരി:ശങ്കരന് കണ്ണന്‍തോടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വടക്കഞ്ചേരി സ്വദേശിനിയുടേതെന്ന് സ്ഥിരീകരണം. ചന്തപ്പുരയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വെടിപുരയ്ക്കല് വീട്ടില്‍ സെയ്താലിയുടെ ഭാര്യ സൈനബ (60) യുടേതാണ് അസ്ഥികൂടമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്ഥലത്ത് നിന്നും കണ്ടെത്തിയ സാരി,ലേഡീസ് ബാഗ്, പേഴ്സ്, മൊബൈല്‍…
റോഡുകളിലെ കുഴിയടക്കുന്നതിനും അടിയന്തര അറ്റകുറ്റ പണികള്‍ക്കുമായി ഫണ്ട് അനുവദിച്ചു
കോങ്ങാട്: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡു കളുടെ കുഴിയടക്കുന്നതിനും അടിയന്തര അറ്റകുറ്റപണികള്‍ ക്കുമായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി എംഎല്‍എ കെ.വി.വിജയദാസ് അറിയിച്ചു.ഒരു കോടി 33 ലക്ഷം രൂപയാണ് അനുവദിച്ചത്. മണ്ഡലത്തിലെ ഒമ്പതോളം റോഡുകള്‍ക്കായാണ് തുക വിനിയോഗിക്കുക. കോങ്ങാട് – മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ്…
തുടര്‍വിദ്യാഭ്യാസ കലോത്സവം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:ബ്ലോക്ക് സാക്ഷരതാ മിഷന് തുടര്‍ വിദ്യാഭ്യാസ കലോത്സവം 2019 കല്ലടി സ്കൂളില്‍ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കേരളശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍മാരായ പി.അലവി, വി.പ്രീത ,രാജന്, രുഗ്മണി,പുഷ്പലത,ഈശ്വരി,റഷീദ്,സാക്ഷരതാ മിഷന് കോഡി നേറ്റര്‍…