മണ്ണാര്‍ക്കാട്:നാളികേര വ്യാപാര രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന് കോക്കനട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എളയൂര്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മൊയ്തീന്‍ കോയ, സംസ്ഥാന ട്രഷറര്‍ എം.ടി.ജോണ്‍ കുരാച്ചു, വൈസ് പ്രസിഡന്റ് എന്‍.സി.അബൂബക്കര്‍ ഹാജി, അബ്ദുല്‍ റസാഖ്, കെ.നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.ഭാരവാഹികള്‍: അജോ അഗസ്റ്റിന്‍ കല്ലടിക്കോട് (പ്രസി.),സജി തോമസ് വടക്കഞ്ചേരി (ജന.സെക്രട്ടറി), നിഷാദ്.കെ.മണ്ണാര്‍ക്കാട് (ട്രഷറര്‍),അബ്ദുല്‍ റസാക്ക് എടത്തനാട്ടുകര, മോഹനകൃഷ്ണന്‍ എടക്കുര്‍ശ്ശി (വൈസ് പ്രസി) പ്രസാദ് ശ്രീകൃഷ്ണപുരം,ആര്‍ രാധാകൃഷ്ണന്‍ നെന്‍മാറ,ഷെരീഫ് ചെര്‍പ്പുളശ്ശേരി (ജോ.സെക്ര.)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!