നഗരത്തില്‍ വൈദ്യുതി മുടങ്ങും
മണ്ണാര്‍ക്കാട്: ഏരിയല്‍ ബെഞ്ച് കേബിള്‍ വലിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി മണ്ണാര് ക്കാട് നഗരത്തിലെ റൂറല്‍ ബാങ്ക് പരിസരം മുതല്‍ കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫീസ് വരെ ചൊവ്വാഴ്ച വൈദ്യുതിവിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി. അധി കൃതര്‍ അറിയിച്ചു. രാവിലെ 8.30 മുതല്‍ വൈകീട്ട്…
നൊട്ടമലയില്‍ നിയന്ത്രണംവിട്ട ലോറി ചേലേങ്കര റോഡിലേക്കിറങ്ങി; ഗതാഗതം തടസ്സപ്പെട്ടു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നൊട്ടമലയില്‍ നിയന്ത്രണംവിട്ട ട്രെയ്ലര് ലോറി ചേലങ്കര റോഡിലേക്കിറങ്ങി ഗതാഗതതടസം. സ്കൂള്‍വാഹനങ്ങള്‍ക്കും മറ്റു സ്വകാര്യവാഹനങ്ങ ള്‍ക്കും ഈവഴി കടന്നുപോകാന്‍ കഴിയാത്തതിനാല്‍ സമീപത്തെ എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.ഇന്നു പുലര്‍ച്ച മൂന്നിനാണ് സംഭവം. പാലക്കാടു ഭാഗത്തുനിന്നും…
കെ.എസ്.ആര്.ടി.സി യാത്രക്കാരന് 15000 രൂപനല്കാന് ഉത്തരവ്
മണ്ണാര്‍ക്കാട് : രാത്രി പത്തിനുശേഷം ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാത്തതിനു കെ എസ്ആര്ടിസി യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരം നല്കാന് പാലക്കാട് ഉപ ഭോക്തൃതര്ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു. കുമരംപുത്തൂര്‍ മൈലാംപാടം ആമ്പാടത്ത് വീട്ടില്‍ നജീമിന്റെ പരാതിയിലാണ് അനുകൂലവിധി. കെഎസ്ആര്‍ടിസി കൊടുങ്ങല്ലൂര്‍ ഡിപ്പോയിലെ…
ഭീഷണിയായി കാട്ടുപന്നികള്‍; ആക്രമണവും പതിവ്, മൂന്നാഴ്ചക്കിടെ പൊലിഞ്ഞത് രണ്ട് ജീവന്
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ ക്കും കാട്ടുപന്നികള്‍ ഭീഷണിയായി മാറുന്നു. ആക്രമണങ്ങള്‍ക്ക് പുറമെ വാഹനങ്ങ ളിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. രണ്ടു മനു ഷ്യജീവനുകളും പൊലിഞ്ഞു. ഇക്കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് കാട്ടുപന്നി ഇരുചക്രവാ ഹനങ്ങളിലിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചത്. വെള്ളിയാഴ്ച…
കാട്ടുപന്നിശല്ല്യം; പ്രതിഷേധവുമായി ജനകീയകൂട്ടായ്മ
മണ്ണാര്‍ക്കാട്: കാട്ടുപന്നികളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മുക്കണ്ണത്ത് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്ര തിഷേധ യോഗം ചേര്‍ന്നു. വെള്ളിയാഴ്ച രാത്രി കാട്ടുപന്നിയിടിച്ചതിനെ തുടര്‍ന്ന് നിയ ന്ത്രണംവിട്ടബൈക്ക് മറിഞ്ഞ് കോങ്ങാട് സ്വദേശിയായ ബൈക്ക് യാത്രികന് മരിച്ചി രുന്നു. രണ്ടാഴ്ച മുന്‍പും…
മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും : മന്ത്രി ജി.ആര്. അനില്‍
തിരുവനന്തപുരം: മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സം സ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍. മേരാ കെവൈസി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നവംബര്‍ മുപ്പതിനുള്ളില്‍ കേരളത്തിലുള്ള മുഴുവന്‍ എ.എ.വൈ, പി.എച്ച്. എച്ച്…
വിദ്യാര്‍ഥികള്‍ക്ക് ട്രോമാകെയര്‍ പരിശീലനം നല്കി
വെട്ടത്തൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് മലപ്പുറം ജില്ലാ ട്രോമാകെയര്‍ മേലാറ്റൂര്‍ സ്റ്റേഷന് യൂണിറ്റിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ ക്കായി ട്രോമാകെയര്‍ പരിശീലനം സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളെ അഭി മുഖീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, അപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോള്‍ സ്വീകരിക്കേണ്ട പ്രഥമ…
മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവം തുടങ്ങി
കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ഉപജില്ല സ്കൂള്‍ കലോത്സവം കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി. ഇന്നലെ യു.പി., എച്ച്.എസ്,, എച്ച്.എസ്.എസ്. വിഭാഗം വിദ്യാര്‍ഥികളുടെ ചിത്രരചന, കഥ-കവിതാരചന, ഉപന്യാസം, കാര്‍ട്ടൂണ്‍, പദനിര്‍മാണം, പദകേളി, നിഘണ്ടു, ക്വിസ്, പ്രസംഗം, പദ്യംചൊല്ലല്‍ തുടങ്ങിയ മത്സര ങ്ങളും ഗോത്രകലകളായ…
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം: കെ.എസ്.ടി.യു.
അലനല്ലൂര്‍ : സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച മൂന്ന് ശതമാനം ക്ഷാമബത്തയില്‍ ലഭി ക്കാനുള്ള 40 മാസത്തെ കുടിശ്ശികയുടെ കാര്യത്തിലുള്ള മൗനം വെടിയണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് അലനല്ലൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കുടിശ്ശിക ഇനത്തില്‍ വന്‍ തുക…
ബോധവല്‍ക്കരണ ക്ലാസ്
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കരിമ്പന്‍കുന്ന് ആദിവാസി ഗ്രാമത്തില്‍ ബോ ധവത്ക്കരണ ക്ലാസുമായി മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനാംഗങ്ങള്‍. പ്രകൃതി ദുരന്ത ങ്ങള്, പാചകവാതക സിലിണ്ടര്‍ ഉപയോഗം, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ എന്നീ സംഭവങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെപ്പറ്റി വിശദീ കരിച്ചു. കരിമ്പന്‍കുന്ന് അങ്കണവാടിയില്‍ നടന്ന…