പാരലല്‍ കോളേജ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
ജില്ലയിലെ അംഗീകൃത പാരലല്‍ കോളേജുകളില്‍ ഹയര്‍ സെക്ക ന്‍ഡറി, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/ മറ്റര്‍ഹ (ഒ.ഇ.സി) വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഈ ആനുകൂല്യ ത്തിന് അപേക്ഷിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍…
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടോപ്പാടം: അമ്പാഴക്കോട് നന്മ ഗ്രാമവേദിയുടെയും അഹല്ല്യ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.അമ്പാഴക്കോട് സെന്ററില്‍ നടന്ന ക്യാമ്പില്‍ എണ്തിലധികം പേര് പങ്കെടുത്തു.ഹുസൈന് പുറ്റാനി, മനോജ് മങ്കട,സന്ദീപ് ചകിങ്ങല്,അജീഷ് മങ്കട,അഷ്റഫ് വല്ലപ്പുഴ, സിദ്ധീഖ് പാറോക്കോട്,സുനില്‍,ഹമീദ് കുരിക്കള്‍,ശിവരാജ് പുഴക്കല്‍,ടികെ സുരേഷ് ബാബു,ദാസന്…
കാഞ്ഞിരത്ത് കലാമേളയും സാംസ്കാരിക ഘോഷയാത്രയും നാളെ
മണ്ണാര്‍ക്കാട്:നെഹ്റു യുവ കേന്ദ്ര ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായുള്ള അന്തര്‍ സംസ്ഥാന കലാമേളയ്ക്ക് കാഞ്ഞിരത്ത് അര ങ്ങുണരാന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം.നെഹ്റു യുവ കേന്ദ്ര,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യ ത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരുക്കുന്ന അന്തര്‍സംസ്ഥാന കലാമേളയക്ക് വിരുന്നേകാനൊരുങ്ങി…
പൗരത്വ വിഭജനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് യുവജനറാലി 23ന്
മണ്ണാര്‍ക്കാട്:പൗരത്വ വിഭജനത്തിനെതിരെ മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന യുവജനറാലി ഡിസംബര്‍ 23ന് ഉച്ചയക്ക് 2 മണിക്ക് ആരംഭിക്കും.അലനല്ലൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയാണ് റാലി. മുന്‍ എംഎല്‍എ സിപി മുഹമ്മദ്,കെപിഎസ് പയ്യനെടം,ഡോ.സരിന് തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ് കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വിസ്ഡം സ്റ്റുഡന്റ്സ് എടത്തനാട്ടുകര മണ്ഡലം ബാലസമ്മേളനം 24ന്
അലനല്ലൂര്‍:വിസ്ഡം സ്റ്റുഡന്റ്സ് എടത്തനാട്ടുകര മണ്ഡലം കളിച്ച ങ്ങാടം ബാലസമ്മേളനം ഡിസംബര്‍ 24ന് നടക്കും. സമ്മേളനത്തി ന്റെ പോസ്റ്റര്‍ പ്രകാശനം പോസ്റ്റര്‍ പ്രകാശനം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് നിര്‍വ്വഹിക്കുന്നു. ഷഹീര്‍ അല്‍ഹികമി, സദീദ് കരുവരട്ട, ടി.കെ…
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ കൈത്താങ്ങ്
അലനല്ലൂര്‍:എടത്തനാട്ടുകരയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജിദ്ദ യിലെ പ്രവസികൂട്ടായ്മ ജീവ (എടത്തനാട്ടുകര എഡ്യൂക്കേഷന്‍ &വെല്‍ഫെയര്‍ അസോസിയേഷന്) എടത്തനാട്ടു കര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ധന സഹായം നല്കി. ജീവ ഭാരവാഹികള്‍ ചേര്‍ന്ന് ക്ലിനിക് ഭാരവാഹികള്‍ക്ക്…
ഇടത് നേതാക്കളുടെ അറസ്റ്റ്:സിപിഎം പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള ഇടത് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് പ്രകടനവും പൊതുയോഗവും സംഘടി പ്പിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച…
പൗരത്വ നിയമ ഭേദഗതി ബില്‍: എസ് വൈ എസ് പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട് :പൗരത്വ ബില്ലിനെതിരെ എസ് വൈ എസ് കരിമ്പുഴ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തോട്ടരയില്‍ നിന്നും ആരംഭിച്ച പ്രകടനം കോട്ടപ്പുറം സെന്ററില്‍ സമാപിച്ചു. സക്കീര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ഭാഗ്യക്കുറി കലാ-കായിക മേളയ്ക്ക് ഇന്ന് തുടക്കമാവും
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കും അവരുടെ കുടുംബാംഗങ്ങ ള്‍ക്കുമായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സംഘടി പ്പിക്കുന്ന രണ്ടാമത് സംസ്ഥാനതല കലാ-കായിക മേള ഗവ: വിക്ടോ റിയ കോളേജില്‍ ഇന്ന് (ഡിസംബര്‍ 21) രാവിലെ 10 ന്…
‘ഇനി ഞാനൊഴുകട്ടെ’ ശ്രദ്ധേയം: മന്ത്രി. കെ.കൃഷ്ണൻകുട്ടി
ശ്രീകൃഷ്ണപുരം: ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിൻ ശ്രദ്ധേയമായ പ്രവര്‍ത്തന മാണെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നീര്ച്ചാല് വീണ്ടെടുപ്പിനായി ഹരിത കേരളം മിഷന്റെ ആഭി മുഖ്യത്തില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജല വിഭവ വകുപ്പ്, തദ്ദേശ ഭരണ എഞ്ചിനിയറിങ്…