ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

പാലക്കാട് : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറ ട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനില വാരമില്ലാ ത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പന യും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ…

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ അവാര്‍ഡ്

പാലക്കാട് : ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ക്കായി സംസ്ഥാനതലത്തില്‍ സാമൂഹ്യനീതി വകുപ്പ് ‘ഭിന്നശേഷി സംസ്ഥാന അവാര്‍ഡ് 2024’ ഏര്‍പ്പെടുത്തുന്നു.അപേക്ഷകള്‍ ഓഗസ്റ്റ് 30 വരെ സ്വീകരിക്കും.www.sjd.kerala.gov.in-ല്‍ അപേക്ഷകള്‍ ലഭ്യമാണ്. ഭിന്നശേഷി മേഖലയിലെ…

ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക റിബേറ്റ്

പാലക്കാട്: ജൂലൈ പത്ത് മുതല്‍ 15 വരെ കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഗവ റിബേറ്റ് അനുവദിച്ചിരിക്കുന്നു. ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന…

കല്ല്യാണക്കാപ്പില്‍ മൊബൈല്‍കട കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ മൊബൈല്‍കട കത്തിനശിച്ചു. മൊ ബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ കടയുടെ ഉള്‍വശം പൂര്‍ണമായും അഗ്നിക്കിരയായി. 12 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാന പാതയോരത്ത് കല്ല്യാണക്കാപ്പ് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് സ്വദേശി സിനാജിന്റെ ഉടമസ്ഥതയിലുള്ള…

നല്ലപാഠം പകര്‍ന്ന് ഫുഡ്‌ഫെസ്റ്റ്

അലനല്ലൂര്‍:മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലൊരുക്കിയ ഫുഡ്‌ഫെസ്റ്റ് ശ്രദ്ധേയമായി. അധ്യാപകരും വിദ്യാര്‍ഥികളും വീടുകളില്‍ നിന്നുമെത്തിച്ച അമ്പതോളം വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടം നേടി. മൂന്നാം ക്ലാസിലെ ടെണ്ടര്‍ടച്ച് എന്ന ഇംഗ്ലീഷ് പാഠഭാഗവു മായി ബന്ധപ്പെട്ടായിരുന്നു ഫുഡ്‌ഫെസ്റ്റ്. വിദ്യാര്‍ഥികളില്‍ പങ്കിടാനും പരിപാലിക്കാനു മുള്ള സന്നദ്ധതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പഠനപ്രവര്‍ത്തനം.…

മലയോര പട്ടയം : രണ്ടാം ഘട്ട വിവരശേഖരണം നാളെ തുടങ്ങും

അലനല്ലൂര്‍ : 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവ ര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി നേരത്തെ നടത്തിയ വിവര ശേഖരണ പ്രക്രിയയില്‍ വിവരം നല്‍കാന്‍ കഴിയാത്തവര്‍ക്ക് നാളെ മുതല്‍ 31 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍…

നവീകരിച്ച കുന്നത്തുള്ളി കുളം ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുന്നുത്തുള്ളി കുളം നവീകരിച്ചു. ബ്ലോക്ക് പഞ്ചായ ത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.…

പോളിടെക്നിക് ഡിപ്ലോമ: അവസാന അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : ഗവണ്‍മെന്റ് / ഗവണ്‍മെന്റ്-എയ്ഡഡ്/ ഐഎച്ച്ആര്‍ഡി/ കേപ്/എല്‍ബി എസ് സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് അഡ്മിഷന്‍ ലഭിച്ച എല്ലാവരും (നേരത്തെ ഫീസ് അടച്ചു അഡ്മിഷന്‍ എടുത്തവര്‍ ഒഴികെ) അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍…

വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

ചെര്‍പ്പുളശ്ശേരി : വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ഷൈമിലി (30), സമീറാം എന്നിവരാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശി ബസുദേവിന്റെ ഭാര്യയും കുഞ്ഞുമാണ്. പശുക്കളെ വളര്‍ത്തുന്ന ഫാമില്‍ ജോലി…

ജനുവരി 30നകം കൊയ്യുന്ന രീതിയില്‍ വിള ഇറക്കാന്‍ കാഞ്ഞിരപ്പുഴ വിള നിര്‍ണ്ണയ സമിതി യോഗതീരുമാനം

കാഞ്ഞിരപ്പുഴ :കാഞ്ഞിരപ്പുഴ പ്രൊജക്ട് ആയകെട്ടില്‍ വരുന്ന എല്ലാ പഞ്ചായത്തുക ളിലും 2024-25 രണ്ടാംവിള നെല്‍കൃഷി 2025 ജനുവരി 30നകം കൊയ്യുന്ന രീതിയില്‍ വിള ഇറക്കാന്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പദ്ധതിയുടെ വിള നിര്‍ണ്ണയ സമിതി യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് തലത്തില്‍ പാടശേഖരങ്ങളെ ഉള്‍പ്പെടുത്തി…

error: Content is protected !!