സംസ്ഥാനപാതയിലെ കുഴികളടയ്ക്കുന്ന പ്രവൃത്തികളാരംഭിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയിലെ കുഴികള്‍ നികത്തുന്ന തടക്കമുള്ള അറ്റകുറ്റപണികള്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് മെയിന്റനന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. നേരത്തെ മെറ്റലും പാറപ്പൊടിയും ചേര്‍ന്നമിശ്രിതമിട്ട് (ജി.എസ്.ബി) വലിയകുഴികള്‍ അടച്ച ഭാഗത്ത് ടാറിടലാണ് നടത്തു ന്നത്. കുമരംപുത്തൂര്‍ എ.യു.പി. സ്‌കൂളിന്…

സജീഷ് പുഞ്ചിരിക്ക് ജന്‍മനാടിന്റെ വരവേല്‍പ്പ്

അലനല്ലൂര്‍ : സന്തോഷ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് എത്തിയ കേരളടീം അംഗം സജീഷ് പുഞ്ചിരിക്ക് ജന്‍മനാട് സ്‌നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി. അലന ല്ലൂര്‍ പൗരാവലിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. അലനല്ലൂര്‍ ടൗണി ലൂടെ ഘോഷയാത്രയായി ചന്തപ്പടിയിലേക്ക് സജീഷിനെ ആനയിച്ചു. കുടുംബാംഗങ്ങള്‍,…

മൊളയങ്കായി കുഞ്ഞറമ്മുഹാജി അനുസ്മരണം നടത്തി

കോട്ടോപ്പാടം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്. ആര്യമ്പാവ് റോഡ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊളയങ്കായി കുഞ്ഞറമ്മു ഹാജി അനുസ്മരണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം അനുസ്മരണ പ്രഭാഷണം നട ത്തി. ഹരിതരാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ പ്രവാസി ലീഗ്…

കാരുണ്യ ഭവനങ്ങള്‍ കൈമാറി; റിയാസുദ്ദീന്റേത് മഹനീയ മാതൃക: സാദിഖലി തങ്ങള്‍

കോട്ടോപ്പാടം: പ്രവാസി യുവസംരംഭകന്‍ കച്ചേരിപറമ്പ് കൂമഞ്ചേരി മുഹമ്മദ് റിയാ സുദ്ദീന്‍ പ്രദേശത്തെ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോ ല്‍ ദാനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ ഹിച്ചു.വ്യവസായ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കപ്പുറം…

ചൈനയിലെ വൈറല്‍രോഗബാധ; സംസ്ഥാനം സൂസക്ഷ്മം സ്ഥിതിഗതികള്‍ വിലയിരുത്തുന്നു

മണ്ണാര്‍ക്കാട് : ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മഹാമാരി യാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ…

എച്ച്.എം.സി. യോഗം ചേര്‍ന്നു; താലൂക്ക് ആശുപത്രിയിലേക്ക് എക്സറേ മെഷീന്‍ വാങ്ങാന്‍ നഗരസഭ 40 ലക്ഷം അനുവദിച്ചു

മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എക്സറേ സംവിധാനത്തിന്റെ അ പര്യാപ്തത പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു. ആശുപത്രിയിലേക്ക് പുതിയ എക്സറേ മെ ഷീന്‍ വാങ്ങാന്‍ ഇന്നലെ ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനി ച്ചു. നഗരസഭ ഇതിനായി 40ലക്ഷം രൂപ അനുവദിച്ചു.…

കേരളാ വനനിയമ ഭേദഗതി: കിഫ ഫ്രീഡം മാര്‍ച്ച് നാളെ

മണ്ണാര്‍ക്കാട് : കേരള വനനിയമ ഭേദഗതിക്കെതിരെ കിഫയുടെ നേതൃത്വത്തിലുള്ള കര്‍ഷക ഫ്രീഡം മാര്‍ച്ച് നാളെ വൈകിട്ട് നാലിന് കാഞ്ഞിരത്ത് നടക്കും. പുതിയ ഭേദഗ തി ജനദ്രേഹപരവും വനംവകുപ്പിന്റെ ഗുണ്ടാരാജിന് വഴിവെക്കുന്നതാണെന്ന് കിഫ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നവംബറില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച കേരളാ…

ഫോര്‍ട്ടെ ലഘുലേഖാ കാംപെയിന്‍ നടത്തി

മണ്ണാര്‍ക്കാട് : ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫോറം ഫോര്‍ റിസെന്റിലി റിട്ടേര്‍ഡ് ടീച്ചേഴ്‌സ് ആന്റ് എംപ്ലോയീസ് ( ഫോര്‍ട്ടെ ) ഈ മാസം 16ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായി ലഘുലേഖാ കാംപെയിന്‍ നടത്തി. മണ്ണാര്‍ക്കാട് സബ് ട്രഷറി പരിസരത്ത്…

എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജീവനക്കാരില്ല; തച്ചനാട്ടുകര പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധിച്ചു

പാലക്കാട് : എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജീവനക്കാരില്ലാത്തതില്‍ പ്രതിഷേധിച്ച് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ പാലക്കാടുള്ള ജോയിന്റ് ഡയറക്ടര്‍ ഓഫി സില്‍ കുത്തിയിരുപ്പ് സമരം നടത്തി. എല്‍.എസ്.ജി.ഡി. വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നീ പോസ്റ്റുകളില്‍ സ്ഥിര ജീവനക്കാരില്ലാത്തതിനാല്‍ പദ്ധതിപ്രവര്‍ത്തന സാമ്പത്തിക വര്‍ഷം…

പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് – നവവത്സര ബമ്പര്‍

മണ്ണാര്‍ക്കാട് : പുതുവര്‍ഷ തുടക്കത്തിലും വില്പനയില്‍ കുതിപ്പു തുടര്‍ന്ന് ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതര ണത്തിനു നല്‍കിയിരുന്നത്. അതില്‍ ഇന്നു വരെ 20,73,230 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ മാസം 17 നാണ് ബമ്പര്‍…

error: Content is protected !!