വിയ്യക്കുറുശ്ശിയില്‍ റബ്ബര്‍ തോട്ടത്തില്‍ തീപിടുത്തം

മണ്ണാര്‍ക്കാട്:വിയ്യക്കുറിശ്ശിയില്‍ റബ്ബര്‍ത്തോട്ടത്തിലെ അടിക്കാടിന് തീപിടിച്ച് ഒരേക്കറോളം വരുന്ന സ്ഥലത്ത് പുതുതായി വെച്ച് പിടി പ്പിച്ച റബ്ബര്‍ തൈകള്‍ നശിച്ചു.ചിറമ്പാടത്ത് ബഷീറിന്റെ ഉടമസ്ഥ തയിലുള്ള പതിനാലേക്കറോളം വരുന്ന തോട്ടത്തില്‍ ഇന്ന് രാവിലെ യോടെയാണ് അടിക്കാടിന് തീപിടിച്ചത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സെത്തി സ്ഥലത്തെത്തി നാട്ടുകാരുടെ…

ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ടി.പി രാമകൃഷ്ണന്‍

പാലക്കാട് :ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും ലഹരി നിയന്ത്രണത്തിനായി ആധുനിക മാര്‍ഗ്ഗ ങ്ങള്‍ സ്വീകരിക്കുമെന്നും എക്സൈസ് – തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.സംസ്ഥാന എക്‌സൈസ് വകുപ്പ് പാല ക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്ക് സമീപം നിര്‍മ്മിച്ച…

മിനിമം വേതനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കണം

പാലക്കാട്:ബീവറേജ് കോര്‍പ്പറേഷന്‍ സെക്യൂരിറ്റി തൊഴിലാളി കളുടെ മിനിമം വേതനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാ ക്കണമെന്ന് പാലക്കാട് ഡിസ്ട്രിക്ട് സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ ബീവറേജ് കോര്‍പ്പറേഷന്‍ യൂണിറ്റ് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യ പ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു.…

വസ്ത്രശേഖരണ പദ്ധതിയ്ക്ക് പിന്തുണയേകി ഡോക്ടറുടെ മാതൃക

അലനല്ലൂര്‍:ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്നവര്‍ക്ക് പുതിയ വസ്ത്രങ്ങളും ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകിയുണക്കി ഇസ്തിരിയിട്ടും നല്‍കാവുന്ന മൂച്ചിക്കല്‍ ജി.എല്‍.പി സ്‌ക്കൂളിലെ ‘എല്ലാവരും ഉടുക്കട്ടെ ‘നല്ല പാഠം വസത്ര ശേഖരണ പദ്ധതിയിലേക്ക് ഒരു ക്വിന്റലോളം വസ്ത്രങ്ങള്‍ ഡ്രസ് ബാങ്ക് വഴി ശേഖരിച്ച് നല്‍കി ഡോ.സി.എന്‍ ഷബ്‌ന…

തെക്കുംമുറി നിവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമാകുന്നു

തച്ചനാട്ടുകര: പഞ്ചായത്തിലെ ചെത്തല്ലൂര്‍ തെക്കുമുറി റോഡിലെ അവശേഷിക്കുന്ന തകര്‍ന്നു കിടക്കുന്ന ഭാഗം നന്നാക്കാനുള്ള പണി കള്‍ക്ക് തുടക്കമായി.മെയിന്‍ റോഡിലെ വളം ഡിപ്പോ മുതല്‍ അമ്പ ലത്ത് പടി റോഡ് വരെ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ ക്രീറ്റ് ചെയ്തിട്ടുണ്ട്.തെക്കുംമുറി മുതല്‍ മുതല്‍…

പിഎംഎവൈ ലൈഫ് മിഷന്‍ കുടുംബസംഗമം നടത്തി

മണ്ണാര്‍ക്കാട്:നഗരസഭ പിഎംഎവൈ ലൈഫ് മിഷന്‍ ഗുണഭോക്താ ക്കളുടെ കുടുംബ സംഗമവും പിഎംഎവൈ ഗുണഭോക്താക്കളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ അംഗീകാര്‍ കാമ്പയിനിന്റെ സമാ പനവും വിജയ് ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്നു. അഡ്വ എന്‍ ഷംസുദ്ദീന്‍…

സമൂഹത്തില്‍ കാണാത്ത സ്ത്രീകളുടെ പ്രതിനിധാനമായി മുഖ്യധാര സിനിമ മാറി:ഓപ്പണ്‍ ഫോറം

മണ്ണാര്‍ക്കാട്:പുരുഷാധികാരത്തിന്റെ പുരുഷനോട്ടങ്ങളുടെ ആഘോഷ കാഴ്ചകളാണ് സിനിമയെന്നും സ്ത്രീ സംവിധായകരുടെ സിനിമകളില്‍ പോലും ഇത്തരം നോട്ടങ്ങള്‍ കടന്ന് വരുന്നത് ആശാ വഹമല്ലെന്നും ഡെക്കലോഗ് വനിതാ ചലച്ചിത്രമേളയോടനുബന്ധിച്ച ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. വാണിജ്യ ത്തിന്റെയും മൂലധന ത്തിന്റെയും പിടിയില്‍ സിനിമയ്ക്ക് എതിര്‍ നടത്തം ദുസ്സഹമാണ്.…

വര്‍ണാഭമായി കോട്ടോപ്പാടം സ്‌കൂള്‍ വാര്‍ഷികം

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 45-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി. പ്രമുഖ സാഹിത്യ കാരന്‍ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയില്‍ അധ്യക്ഷനായി.33 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സീനിയര്‍ അധ്യാപകന്‍ കെ.എന്‍. ബലരാമന്‍ നമ്പൂതിരിക്കുള്ള സ്‌നേഹോപഹാരം…

കെ എസ് ടി യു ജില്ലാ സമ്മേളനത്തിന് ചെര്‍പ്പുളശ്ശേരിയില്‍ തുടക്കമായി

ചെര്‍പ്പുളശ്ശേരി:കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ.എസ് .ടി.യു)ജില്ലാസമ്മേളനത്തിന് പ്രതിനിധി സമ്മേളനത്തോടെ ചെര്‍ പ്പുളശ്ശേരിയില്‍ തുടക്കമായി.ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് പതാക ഉയര്‍ത്തി.’നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം ‘ എന്ന പ്രമേയത്തില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ.കെ.സൈനുദ്ദീന്‍ ഉദ്ഘാടനംചെയ്തു.ജില്ലാ…

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍- ജോലി അവസരം

മണ്ണാര്‍ക്കാട്: കേരളാ പ്രവാസി സഹകരണ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന തെങ്കര പഞ്ചായത്ത് പ്രവാസി സേവാ കേന്ദ്ര ത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവുണ്ട്. ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പ്രവര്‍ത്തന മികവും അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ 2020 ഫെബ്രുവരി…

error: Content is protected !!