ശ്രദ്ധേയമായി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

അലനല്ലൂര്‍ : ജനാധിപത്യമൂല്ല്യങ്ങള്‍ പകര്‍ന്ന് മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. യഥാര്‍ത്ഥ പൊതുതെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങള്‍ വിദ്യാര്‍ ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് വോട്ടിംങ് മെഷീന്‍ ആപ്പ് ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍, ചിഹ്നം അനുവദിക്കല്‍, സ്ഥാനാര്‍ഥികളുടെ നോമിനേഷന്‍…

അന്തരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ എസ്റ്റേറ്റുപടിയില്‍ പരേതനായ തോമസിന്റെ മകന്‍ തോട്ടപ്പള്ളി ജോസ് തോമസ് (68) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാ യിരുന്നു. ഭാര്യ : പരേതയായ മേരി ജോസ്. മക്കള്‍: ഷിജു ജോസ് , ഷീന ജയന്‍. മരുമക്കള്‍ ടിന്റു, ജയന്‍.…

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു

കല്ലടിക്കോട് : വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. കരിമ്പ ചുള്ളിയാംകുളത്തിന് സമീപം പാങ്ങ് ഇളങ്ങോട് പ്രദീപിന്റെ കാറാണ് ആന തകര്‍ ത്തത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പ്രദീപ് പുറത്തിറങ്ങി നോക്കുമ്പോള്‍ കാട്ടാന കാര്‍ തകര്‍ക്കുന്നതാണ്…

പിഴ മാത്രം പോര, ഇന്‍ഷൂറന്‍സും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് : ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ പിഴ ഈടാക്കുന്നതിനൊപ്പം ഇന്‍ഷൂറന്‍സും എടുപ്പിക്കണമെന്ന് മനു ഷ്യാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് കര്‍ശനമായ നിര്‍ദ്ദേശം ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ…

അട്ടപ്പാടിയില്‍ 60 ലിറ്റര്‍ വിദേശമദ്യം പിടികൂടി, മൂന്ന് പേര്‍ പിടിയില്‍

അഗളി : അട്ടപ്പാടി നരസിമുക്കില്‍ വിദേശമദ്യവുമായി മൂന്ന് പേരെ അഗളി പൊലിസ് പിടികൂടി. കള്ളമല, ചിന്നപ്പറമ്പ് സ്വദേശി ചിമ്മിനിക്കാട് വീട്ടില്‍ മനു (31), കണ്ണൂര്‍ മണക്കടവ് കടുമംതാനം വീട്ടില്‍ സുവിന്‍ തോമസ് (മനോജ് – 53), മേലെ കോട്ടത്തറ കാട്ടുച്ചിറ വീട്ടില്‍…

യുവതികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി ജില്ലാ പഞ്ചായത്തംഗത്തിന്റെ ‘ഫെം’ ശ്രദ്ധേയമായി.

മണ്ണാര്‍ക്കാട് : സ്ത്രീശാക്തീകരണ പ്രവര്‍ത്തന മേഖലയില്‍ നൂറിലധികം യുവതികള്‍ ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കള ത്തിലിന്റെ ‘സമഗ്ര’ പദ്ധതിയുടെ കഴിലുള്ള  ഫാമിലി എംപവര്‍മെന്റ് മിഷന്‍(ഫെം)  ശ്രദ്ധേയമായി. നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോ…

പയ്യനെടം ജി.എല്‍.പി സ്‌കൂളില്‍ അമ്മ വായനയ്ക്ക് തുടക്കമായി

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പയ്യനെടം ഗവ.എല്‍.പി.സ്‌കൂളിന്റെ തനതു പരിപാടിയാ യ അമ്മ വായനയ്ക്ക് ബഷീര്‍ ദിനത്തില്‍ തുടക്കമായി. അമ്മമാരെ പുസ്തക വായനയി ലേക്ക് ക്ഷണിക്കുക അവരെ മികച്ച വായനക്കാരക്കുക എന്ന ലക്ഷ്യത്തോടെ ബഷീര്‍ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികള്‍ സ്‌കൂളിന് സമീപത്തെ വീടുകളില്‍…

വിദ്യാഭ്യാസ അവാര്‍ഡ്, ധനസഹായത്തിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാ ളികളുടെ മക്കള്‍ക്ക് 2023-24 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് മാതാപിതാക്കളില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബില്‍…

കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു

മണ്ണാര്‍ക്കാട് : കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു. കഴിഞ്ഞമാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാ രുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം…

എം.ഇ.എസ്. സ്‌കൂളില്‍ വിജയോത്സവം നടത്തി

മണ്ണാര്‍ക്കാട് : എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളേയും എന്‍.എം. എം.എസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിജ യോത്സവം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍…

error: Content is protected !!