പരീക്ഷ പേടിയകറ്റി എംഎസ്എഫിന്റെ റെഡി ടു എക്‌സാം ക്ലാസ്

അലനല്ലൂര്‍: എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി ‘റെഡി ടു എക്‌സാം’ പരീക്ഷ മാര്‍ഗനിര്‍ദ്ദേശക ബോധവല്‍ക്കരണ ക്ലാസ് നടത്തി. പൊതുപരീക്ഷകള്‍ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷപേടി മാറ്റുന്നതിനായി എം.എസ്.എഫ് സംഘടിപ്പിച്ചു. ബോധ വല്‍ക്കരണ ക്ലാസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം…

പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂളിന് ഓവറോള്‍ കിരീടം

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ലിറ്റില്‍ ഫെസ്റ്റ് 2020 പുറ്റാനിക്കാട് വി.എ.എല്‍ പി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി.പഞ്ചായത്തിലെ പ്രീ പ്രൈമറി ക്ലാസുകളുള്ള 9 എല്‍ പി സ്‌കൂളുകള്‍ മാറ്റുരച്ച മത്സരത്തില്‍ 35 പോയിന്റുകള്‍ നേടി കിരീടം ഉറപ്പിച്ച വളരെ വാശിയേറിയ മത്സരം…

എക്‌സാം ഓറിയന്റല്‍ ക്ലാസ്സ് സംഘടിപ്പിച്ചു

കരിമ്പുഴ: സെക്കന്ററി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് തയ്യാറാവുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് കോട്ടപ്പുറം (മേപ്പാറ) ശാഖ കമ്മറ്റിക്കു കീഴില്‍ എക്‌സാം ഓറിയ ന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലറും ക്ലസ്റ്റര്‍ പ്രസിഡന്റുമായ സൈതലവി തോട്ടര ഉദ്ഘാടനം ചെയ്തു. ആര്‍ യു എം സെക്രട്ടറി…

സേവ് മണ്ണാര്‍ക്കാട് പോലുള്ള കൂട്ടായ്മകള്‍ നാടിന് അത്യന്താപേക്ഷിതം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗം സേവ് മീറ്റ്-2020 അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഇത്തരം കൂട്ടായ്മകള്‍ നാടിന്ന് അത്യന്താപേക്ഷിത മാണെന്നും, സമൂഹത്തിലെ ഒത്തൊരുമയും, സ്‌നേഹ സംഗമവും സേവ് പോലത്തെ സംഘടനകളുടെ പ്രവര്‍ത്തന ഫലമാണെന്നും…

ബഹുജനറാലിയും പൊതുസമ്മേളനവും

കരിങ്കത്താണി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ ഘടന സംരക്ഷണത്തിനായി താഴെക്കോട് മേഖല ബഹുജന റാലിയും പൊതുസമ്മേളനവും നടത്തി.താഴെക്കോട് ആയിരങ്ങള്‍ അണി നിരന്ന ബഹുജന റാലി കരിങ്കല്ലത്താണിയില്‍ സമാപിച്ചു റാലി യില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.റാലിക്ക് ജയരാജന്‍ മാസ്റ്റര്‍ നേതൃ ത്വം നല്‍കി,മനുഷ്യ…

ദേശീയോദ്ഗ്രഥന ക്യാമ്പിനായി കേരള പ്രതിനിധിസംഘം സിക്കിമിലേക്ക് യാത്ര തിരിച്ചു

പാലക്കാട്:നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതി -യുവാക്കള്‍ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലേക്കുള്ള കേരള പ്രതിനിധിസംഘം സിക്കിമിലേക്ക് യാത്ര തിരിച്ചു. ഫെബ്രുവരി 23 മുതല്‍ 28 വരെ സിക്കിമിലെ നാംചിയില്‍ നടക്കുന്ന ക്യാമ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍…

അറുപതിന്‍ നിറവില്‍ കാട്ടുകുളം എഎല്‍പി സ്‌കൂള്‍

അലനല്ലൂര്‍:കാട്ടുകുളം എ.എല്‍.പി സ്‌കൂളിന്റെ അറുപതാം വാര്‍ഷികാഘോഷം ‘അറുപതിന്റെ നിറവില്‍’ സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.വിദ്യാലയത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗ ത്തില്‍ ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കുള്ള രൂപരേഖ തയ്യാറാക്കി.സ്വാഗതസംഘം രൂപീകരണം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍…

‘റെഡി ടു എക്‌സാം’; ലോഗോ പ്രകാശനം ചെയ്തു

അലനല്ലൂര്‍ : എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പരീക്ഷ മാര്‍ഗനിര്‍ദ്ദേശക ബോധവത്ക്കരണ ക്ലാസിന്റെ ‘റെഡി ടു എക്‌സാം’ ലോഗോ പ്രകാശനം ചെയ്തു. ശനിയാഴ്ച്ച രാവിലെ 9:30 മുതല്‍ കോട്ടപ്പള്ളയിലെ സിറ സൂപ്പര്‍ സ്റ്റോറിന് എതിര്‍വശമുള്ള ഓഡിറ്റോറിയത്തിലാണ് ബോധവത്ക രണ ക്ലാസ്…

ചിറ്റൂര്‍ കൊങ്ങന്‍പട ഇത്തവണയും പൂര്‍ണമായി ഹരിത പെരുമാറ്റച്ചട്ടത്തില്‍

ചിറ്റൂര്‍: ജില്ലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ ചിറ്റൂര്‍ കൊങ്ങന്‍ പട പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ. മധുവിന്റെ അധ്യക്ഷതയില്‍ ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉത്സവ…

എഡ്യുഫെസ്റ്റ് 2020

ചെര്‍പ്പുളശ്ശേരി: ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എഡ്യു ഫെസ്റ്റ് 2020 മുന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.വിദ്യഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ അനു ദിനം നടന്നു കൊണ്ടിരിക്കുകയാണ്.നല്ല വിദ്യഭ്യാസം നേടുന്ന തിനൊ പ്പം,നല്ല ജോലിയും നല്ല ജീവിതവും നേടാനും…

error: Content is protected !!