പറവകള്‍ക്ക് നീര്‍ക്കുടം പദ്ധതിയുമായി എം.എസ്.എഫ്

അലനല്ലൂര്‍: വേനലിന്റെ അടയാളങ്ങള്‍ പ്രകടമായി തുടങ്ങിയ തോടെ പറവകള്‍ക്ക് ദാഹജലമൊരുക്കി എം.എസ്.എഫ് എടത്ത നാട്ടുകര മേഖല കമ്മിറ്റി. വേനലിന്റെ വറുതിയില്‍ തൊണ്ട നന ക്കാന്‍ പാടുപ്പെടുന്ന പക്ഷികള്‍ക്ക് കുടിവെള്ളം ഒരുക്കുന്ന ‘പറവ കള്‍ക്കൊരു നീര്‍കുടം’ പദ്ധതിയുടെ എടത്തനാട്ടുകര മേഖല തല ഉദ്ഘാടനം…

മണ്ണാര്‍ക്കാട് അസി. ലേബര്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണം : എസ് ടി യു

പാലക്കാട്: കേരള ചുമട്ട് തൊഴിലാളി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയും ക്രമപ്രകാരമുളള അന്വേഷണങ്ങള്‍ നടത്താ തെയും യഥാര്‍ത്ഥ ചുമട്ടുതൊഴിലാളികളല്ലാത്തവര്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ നല്‍കുന്ന മണ്ണാര്‍ക്കാട് അസി. ലേബര്‍ ഓഫീസര്‍ ക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തൊഴിലുടമ…

കൊറോണ വൈറസ് പ്രതിരോധം; ആരാധനാലയങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് യോഗം നടത്തി

പാലക്കാട്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജാഗ്രത നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ആരാധനാലയങ്ങളിലെ ഭാര വാഹികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ ആരാധനാലയങ്ങളിലെ പ്രതിനിധികൾക്ക് ഡോ. ജയന്തി കൊറോണ…

കൊറോണ വൈറസ്: ജില്ലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ 151 പേർ വീടുകളിലും മൂന്നു പേർ ജില്ലാ ആശുപത്രി യിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തി ലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി റീത്ത അറിയിച്ചു. ഇതുവരെ 14 സാമ്പിളുകളാണ് എൻ.ഐ.…

അധ്യാപക തസ്തികകളിലെ നിയമനം:ബജറ്റ് പ്രഖ്യാപനം നിരാശാജനകം – കെ എസ് ടി യു

പാലക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമത്തിനനുസൃതമായി സൃഷ്ടിച്ച അധ്യാപക തസ്തി കകള്‍ സംബന്ധിച്ച്ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രഖ്യാപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് കെ.എസ്.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.നിലവി ല്‍ എയ്ഡഡ് സ്‌കൂള്‍അധ്യാപക നിയമനം അതത് മാനേജ്‌മെന്റുകളാണ്…

അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ട് ആരംഭിക്കും

മണ്ണാര്‍ക്കാട്:അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ട് ആരംഭിക്കു മെന്ന സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം.മണ്ഡലത്തിലെ വിവിധ റോഡുകളും കുടിവെള്ള പദ്ധതികളും വനമേഖലയിലെ വൈദ്യുതി വേലി നിര്‍മ്മാണവും പാലങ്ങളും സംബന്ധിച്ച് ബജറ്റില്‍ പരാമര്‍ ശമുള്ളതായി അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു. മണ്ണാര്‍ക്കാട് ചേറുംകുളം റോഡ്,പാക്കുളം-കണ്ടിയൂര്‍-ജല്ലിപ്പാറ…

കൊറോണ വൈറസ്: ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ ബോധവല്‍ക്കരണ പരിപാടിയുമായി ആരോഗ്യവകുപ്പ്

പാലക്കാട് : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ ബോധവത്കരണ പരിപാടി സംഘടിപ്പ ിച്ചു. കൊറോണ രോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്ക നിവാരണം ചെയ്യുന്നതിനാണ് ആരോഗ്യവകുപ്പ് ബോധവത്കരണ സംരംഭം ആരംഭിച്ചത്. കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി…

ഇടഞ്ഞ ആനയെ നിഷ്പ്രയാസം തളയ്ക്കാം; ഈ വിദ്യ സിമ്പിളാണ് ..പവര്‍ഫുളളും

റിപ്പോര്‍ട്ട്:സമദ് കല്ലടിക്കോട് കരിമ്പ:ഇടഞ്ഞ ആനയെ നിമിഷങ്ങള്‍ക്കകം തളയ്ക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യ കണ്ട് പിടിച്ചിരിക്കുകയാണ് പാലക്കാട് ഇടക്കുറുശ്ശി മണവത്ത് മലയില്‍ എംഎസ് മോഹന്‍കുമാര്‍. സാധാരണയായി ഉപയോഗിക്കാവുന്ന ചങ്ങലയിലാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസര്‍,അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്,തൃശൂര്‍ അസിസ്റ്റന്റ്…

‘കുടുംബശ്രീ ഒരു നേര്‍ചിത്രം’ ഫോട്ടോഗ്രാഫി മത്സരം: 29 വരെ ചിത്രങ്ങള്‍ അയക്കാം

പാലക്കാട്: കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ ‘കുടുംബശ്രീ ഒരു നേര്‍ചിത്രം’ എന്ന പേരില്‍ ഫോട്ടോഗ്രാഫി മേഖലയില്‍ താല്പര രായവരുടെ സര്‍ഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിന് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക.…

ഫെബ്രുവരിയിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം

പാലക്കാട് :റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജ ന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും. മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട…

error: Content is protected !!