കല്ലടി മുഹമ്മദ് അനുസ്മരണവും ഭരണഘടനാ സംരക്ഷണ ദിനാചരണവും നടത്തി

കോട്ടോപ്പാടം:സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായി മണ്ണാര്‍ക്കാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന മുന്‍ നിയ മസഭാംഗം കല്ലടി മുഹമ്മദിനെ കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അനുസ്മരിച്ചു.അനുസ്മരണ സമ്മേളനവും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഭരണഘടനാ സംര ക്ഷണ ദിനാചരണവും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

സിറ്റിസണ്‍സ് അസംബ്ലി നടത്തി

കോട്ടോപ്പാടം : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കൊടക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗ് സിറ്റിസണ്‍ അസംബ്ലി നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സലീം നാല കത്ത്…

റിപ്പബ്ലിക്ക് ദിനാഘോഷം: പരേഡിൽ 34 പ്ലാറ്റൂണുകൾ അണിനിരന്നു

പാലക്കാട് :എ.ആർ ക്യാമ്പ് റിസർവ്വ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കോട്ടമൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിൽ 34 പ്ലാറ്റൂണുകൾ അണിനിരന്നു. പാലക്കാട് ലോക്കൽ പോലീസ്, പാലക്കാട് വനിതാ പോലീസ്, കേരള ഫോറസ്റ്റ്, കേരള ഹോം ഗാർഡ്, കേരള ഫോറസ്റ്റ് വനിതാ, വിവിധ…

ഇന്ത്യ മതനിരപേക്ഷ- സോഷ്യല്‍- ജനാധിപത്യ- പരമാധികാര രാജ്യം: മന്ത്രി എ.കെ ബാലന്‍

പാലക്കാട് :ഇന്ത്യ മതനിരപേക്ഷ സോഷ്യല്‍ ജനാധിപത്യ പരമാധി കാര രാഷ്ട്രമാണെന്നും ജനങ്ങളിലാണ് പരമാധികാരം നിക്ഷിപ്ത മായിരിക്കുന്നതെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.71 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനിയില്‍…

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

അലനല്ലൂര്‍ :എസ്‌കെഎസ്എസ് എഫ് പടുവില്‍ക്കുന്ന് ശാഖയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ പതാക ഉയര്‍ത്തി, മഹല്ല് ഖത്തീബ് എം.കെ.ഹനീഫ ഫൈസി റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എല്ലാവരും ഒരുമിച്ച് വായിച്ചു.മഹല്ല് സെക്രട്ടറി ടി.മുഹ മ്മദുണ്ണി…

പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികളില്‍ ശാസ്ത്രീയ ഇടപെടലുകള്‍ ആവശ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

മുണ്ടൂര്‍ : സമൂഹത്തിന് ഉതകുന്നിടത്താണ് ശാസ്ത്രത്തിന്റെ സാഫല്യം. സമൂഹത്തിന് വേണ്ടിയാവണം ശാസ്ത്രം എന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍ പറഞ്ഞു. മുപ്പത്തിരണ്ടാമത് കേരള ശാസ്ത്ര കോണ്‍ ഗ്രസ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാവ്യതിയാനം, മാലിന്യ സംസ്‌കരണം,…

അലനല്ലൂര്‍ മേഖല എം.എസ്.എഫിന് പുതിയ നേതൃത്വം

അലനല്ലൂര്‍: എം.എസ്.എഫ് അലനല്ലൂര്‍ മേഖല കമ്മിറ്റിപുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഫൈസല്‍ നാലിനകത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മേഖല പ്രസിഡന്റ്…

കലയുടെ വിരൂന്നൂട്ടി ലിറ്റില്‍ ഫെസ്റ്റ്

കോട്ടോപ്പാടം: പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂളില്‍ നടന്ന ലിറ്റില്‍ ഫെസ്റ്റ് വര്‍ണാഭമായി.പ്രീ പ്രൈമറി എല്‍കെജി,യുകെജി വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത് .വിവിധ ഇനങ്ങളിലായി നൂറ്റിയറുപത് കുട്ടികള്‍ മാറ്റുരച്ചു. പങ്കെടു ത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം…

റാസ് അല്‍ ഖൈമയില്‍ മീറ്റ് ഒരുക്കിയ മണ്ണാര്‍ക്കാടന്‍സ് സംഗമം

യുഎഇ:ജന്‍മനാടിന്റെ സ്‌നേഹം പങ്കിട്ട് റാസ് അല്‍ ഖൈമയില്‍ മണ്ണാര്‍ക്കാട്ടുകാരുടെ സംഗമം.മണ്ണാര്‍ക്കാട് എക്‌സ്പാട്രിയേറ്റ് എം പവര്‍മെന്റ് ടീം അഥവാ മീറ്റ് പ്രവാസി കൂട്ടായ്മയാണ് സംഗമം സംഘടിപ്പിച്ചത്. ദാസന്‍ ഉദ്ഘാടനം ചെയ്തു. ജംഷാദ് അധ്യക്ഷനായി. ഷബീബ്,അബ്ദുല്‍ ഖാദര്‍,ആന്റണി എന്നിവര്‍ സംസാരിച്ചു.ലിയാദ് അച്ചുതന്‍ സ്വാഗതവും പ്രവീണ്‍…

സമന്വയ കഥാപുരസ്‌കാര സമര്‍പ്പണം ഇന്ന്്

അലനല്ലൂര്‍: എടത്തനാട്ടുകര സമന്വയ കഥാപുരസ്‌കാര വിതരണ വും സാംസ്‌കാരിക സമ്മേളനവും ഇന്ന് വൈകീട്ട് ഏഴിന് കോട്ട പ്പള്ളയില്‍ നടക്കും. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും.മതേതര രാജ്യത്തെ പൗരന്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. മണ്ണാര്‍ക്കാട് ഇപ്റ്റയുടെ നമ്മള്‍…

error: Content is protected !!