അലനല്ലൂര്‍: എടത്തനാട്ടുകര സമന്വയ കഥാപുരസ്‌കാര വിതരണ വും സാംസ്‌കാരിക സമ്മേളനവും ഇന്ന് വൈകീട്ട് ഏഴിന് കോട്ട പ്പള്ളയില്‍ നടക്കും. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും.മതേതര രാജ്യത്തെ പൗരന്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. മണ്ണാര്‍ക്കാട് ഇപ്റ്റയുടെ നമ്മള്‍ ഇന്ത്യക്കാര്‍ ലഘുനാടകവും അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!