അസാപ് റീബൂട്ട് കേരള ഹാക്കത്തോണിന് വിജയകരമായ സമാപനം

ഒറ്റപ്പാലം: ജില്ലയിലെ തിരഞ്ഞെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ഫെബ്രുവരി 28 ന് ആരംഭിച്ച മൂന്നു ദിവസം നീണ്ട റീബൂട്ട് കേരള ഹാക്കത്തോൺ വിജയകരമായി സമാപിച്ചു. ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകൾ കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഇത്തരത്തിൽ…

സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാൻ കലാ സാംസ്‌കാരിക മേഖലയ്ക്ക് വലിയ പങ്ക്: മന്ത്രി കടന്നപ്പിളളി രാമചന്ദ്രൻ

പാലക്കാട്:ജാതി, മത വർഗ്ഗീയ ചിന്തകളിൽ നിന്ന് മാറി സമൂഹത്തെ നേർവഴി യിലേക്ക് നയിക്കുന്നതിൽ കലാ സാംസ്‌കാരിക മേഖല യ്ക്ക് വലിയ പങ്കുണ്ടെന്ന് തുറമുഖ, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പ ള്ളി രാമചന്ദ്രൻ പറഞ്ഞു.സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ…

കോളെജ് വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു

തോലന്നൂര്‍: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലെ ‘ജീവനി’യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തി. കോളെജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ വി.എസ്. ജോയി വിദ്യാര്‍ഥികള്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കോളെജ് വിദ്യാര്‍ഥികള്‍ക്കും പ്രദേശവാ സികള്‍ക്കുമായി സൗജന്യ മെഡിക്കല്‍…

റീബൂട്ട് കേരള ഹാക്കത്തോണിലൂടെ നവകേരള നിര്‍മ്മിതിക്ക് പുത്തന്‍ ആശയങ്ങളുമായി വിദ്യാര്‍ഥികള്‍

ലക്കിടി: ജവഹര്‍ലാല്‍ കോളെജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടക്കുന്ന അസാപ്പ് റീബൂട്ട് കേരള ഹാക്ക ത്തോണില്‍ നവകേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ വികസി പ്പിച്ച് വിദ്യാര്‍ഥികള്‍. ജല, പരിസ്ഥിതി വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നപരിഹാരങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ഹാക്കത്തോണ്‍ തുടര്‍ച്ചയായ 36…

ഭാരത സെന്‍സസ് 2021: ചരിത്രത്തിലെ ആദ്യ ഡിജിറ്റല്‍ സെന്‍സസ് 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കും

പാലക്കാട്:ചരിത്രത്തിലെ ആദ്യ ഡിജിറ്റല്‍ സെന്‍സസായ ഭാരത സെന്‍സസ് 2021 ന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വിവരശേഖരണ ത്തിനാ യി 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരശേഖരണ ത്തിനായി താമസ സ്ഥലങ്ങളില്‍ എത്തും. സെന്‍സസ് ചരിത്രത്തി ലാദ്യമായി വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ്…

വയോധികര്‍ക്ക് കൈത്താങ്ങായി അതിജീവനം പദ്ധതി

കുഴല്‍മന്ദം: വയോധികരുടെ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെ ത്തി ചികിത്സ നല്‍കുന്നതിനായി കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായ ത്തില്‍ ആരംഭിച്ച അതിജീവനം പദ്ധതി നിരവധി പേര്‍ക്ക് കൈ താങ്ങാകുന്നു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് പഞ്ചാ യത്തു കളിലെ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന…

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ രോഗികള്‍ക്കനുകൂലമായി സമയം ക്രമീകരിക്കണം: ജില്ലാ വികസന സമിതി

പാലക്കാട്:ജില്ലയില്‍ ഒ.പി കുറവായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സമയ ക്രമത്തില്‍ മാറ്റം വരുത്തി രോഗികള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ സമയം ക്രമീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ്…

വൈകല്യത്തെ തോല്‍പ്പിച്ച് സക്കീറിന്റെ കരുത്തുറ്റ വിജയമാതൃക

മണ്ണാര്‍ക്കാട്:തിരുവനന്തപുരത്ത് വെച്ച് നടന്ന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഭിന്നശേഷി വിഭാഗത്തില്‍ പാലക്കാടിനെ പ്രതി നീധികരിച്ച് മത്സരിച്ച മണ്ണാര്‍ക്കാട് പള്ളിക്കുന്ന് സ്വദേശി സക്കീറിന് രണ്ടാംസ്ഥാനം. വൈകല്ല്യത്തെ തോല്‍പ്പിച്ചാണ് സക്കീര്‍ മിസ്റ്റര്‍ കേരള റണ്ണര്‍ അപ്പായത്.സൗത്ത് ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി…

ഡിവൈഎഫ്‌ഐ വാഹനപ്രചരണജാഥയ്ക്ക് സ്വീകരണം

തച്ചനാട്ടുകര:മാര്‍ച്ച് നാലിന് ഡിവൈഎഫ്‌ഐ തച്ചനാട്ടുകര പഞ്ചായ ത്ത് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംഘടി പ്പിച്ച വാഹന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. തിങ്കളാഴ്ച കുന്നുംപുറത്ത് നിന്നാം ആരംഭിച്ച ജാഥ പര്യടനം സിപിഎം തച്ചനാട്ടുകര ലോക്കല്‍ സെക്രട്ടറി കെ…

മണ്ണാര്‍ക്കാട് പൂരനാളുകളായ് …പൂരംപുറപ്പാട് ഇന്ന്

മണ്ണാര്‍ക്കാട്:വിശ്രുതമായ മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് ഇന്ന് പൂരം പുറപ്പാടോടെ തൂടക്കമാകും.രാത്രി 11നും 12നും ഇടയിലാണ് പൂരംപുറപ്പാട്.മാര്‍ച്ച് 5നാണ് പൂരത്തിന് കൊടിയേറുംഎട്ടിന് ആറാംപൂരത്തിന് ചെറിയ ആറാട്ടും,മാര്‍ച്ച് ഒമ്പതിന് ഏഴാംപൂരത്തിന് വലിയാറാട്ടും നടക്കും. ചെറിയ ആറാട്ട് ദിവസം റൂറല്‍ ബാങ്ക്…

error: Content is protected !!