Latest Post

നേരിട്ടുള്ള വെയില്‍ കൊള്ളരുത്; നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം

കനത്ത ചൂട്, ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോ ഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍…

കാത്തികുളം സത്രം കാവില്‍ മോഷണം

കല്ലടിക്കോട്: കാഞ്ഞിക്കുളം സത്രം കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. നാലു ഭണ്ഡാരങ്ങള്‍, ഓഫീസ്, അലമാര എന്നിവ കുത്തിത്തുറന്നു. സ്വര്‍ണ്ണം, വെള്ളി ആഭര ണങ്ങള്‍, പണം എന്നിവ നഷ്ട്ടപ്പെട്ടു. ഇന്ന് രാവിലെ അമ്പലത്തിലെ ഓഫിസ് തുറക്കാനെ ത്തിയ ജീവനക്കാരന്‍ ചിദംബരനാണ് മോഷണം നടന്ന…

എ സോണ്‍ സംഘര്‍ഷം:എസ്.എഫ്.ഐ. നേതാക്കളെ സി.പി.എം. ജില്ലാ സെക്രട്ടറി സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്. എഫ്.ഐ നേതാക്കളെ സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു സന്ദര്‍ശി ച്ചു. ഇന്ന് ഉച്ചയോടെയാണ് ജില്ലാ സെക്രട്ടറിയും മറ്റുനേതാക്കളും ആശുപത്രിയിലെത്തി യത്. ചികിത്സയില്‍ കഴിയുന്ന എസ്.എഫ്.ഐ. നേതാക്കളോട് വിവരങ്ങള്‍…

എ സോണ്‍ കലോത്സത്തില്‍ വീണ്ടും സംഘര്‍ഷം; എസ്.ഐ. ഉള്‍പ്പടെ ആറു പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നടക്കുന്ന എസോണ്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി സംഘ ര്‍ഷം. പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ വട്ടമ്പല ത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊ ലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന…

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: 5,55,79,023 രൂപ കൂടി അനുവദിച്ചു

മണ്ണാര്‍ക്കാട് : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിക്ക് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5,55,79,023 രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്.2018ലെയും 19ലെയും പ്രളയത്തില്‍ തകര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്നതും റീബില്‍ഡ്…

കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് : ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിലെ അംഗതൊഴിലാളികള്‍ക്ക് 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കുടിശ്ശികയായ ചികിത്സ, മരണാനന്തര, വിവാഹ, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യ ധനസഹായവും പെന്‍ഷന്‍കാര്‍ക്കുള്ള അംശദായ റീഫണ്ട്, മരണാനന്തര ചെലവ് തുടങ്ങിയ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് ജില്ലകള്‍ക്ക് തുക അനുവദിച്ചു.…

കാഞ്ഞിരപ്പുഴ വിനോദ സഞ്ചാരപദ്ധതിക്ക് സര്‍ക്കാര്‍ അനുമതി, പദ്ധതി കാഞ്ഞിരപ്പുഴയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കെ.ശാന്തകുമാരി എം.എല്‍.എ.

മണ്ണാര്‍ക്കാട് : അണക്കെട്ട് നിര്‍മാണത്തിന് ശേഷം ആദ്യമായി വമ്പന്‍ വിനോദ സഞ്ചാര പദ്ധതിക്കായി കാഞ്ഞിരപ്പുഴ ഒരുങ്ങുന്നു. ഉദ്യാനവും നിലവില്‍ ഉപയോഗശൂന്യമായി കി ടക്കുന്ന സ്ഥലങ്ങളും പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന ജല സേചന വിനോദ സഞ്ചാര പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവായി.…

വാഹന നികുതി : ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

മണ്ണാര്‍ക്കാട് : മോട്ടോര്‍ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാധ്യത യില്‍നിന്നും, നിയമ നടപടികളില്‍ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടി ശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. 2020 മാര്‍ച്ച് 31 വരെ നികുതി…

അശ്വമേധം 6.0 ഭവനസന്ദര്‍ശനം തുടങ്ങി

കോട്ടോപ്പാടം : കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞം അശ്വമേധം 2.0 കോട്ടോ പ്പാടം പഞ്ചായത്തില്‍ തുടങ്ങി. കാംപെയിന്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. കുടുംബാരോഗ്യ കേന്ദ്രം…

തെങ്കര സ്‌കൂളില്‍ കിഡ്‌സ്‌ഫെസ്റ്റ് നടത്തി

തെങ്കര: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രീ-പ്രൈമറി കിഡ്‌സ് ഫെസ്റ്റ് സംഘ ടിപ്പിച്ചു. നാടന്‍പാട്ട് കലാകാരി അനുരാഗിണി ഉദ്ഘാടനം ചെയ്തു. തെങ്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പി.ടി.എ. പ്രസിഡന്റുമായ മുഹമ്മദ് ഉനൈസ് അധ്യ ക്ഷനായി. മണ്ണാര്‍ക്കാട് ബി.പി.സി. സുകുമാരന്‍ മാസ്റ്റര്‍,…

error: Content is protected !!