ഫണ്ട് സമാഹരണത്തിന് കുപ്പണ് ചലഞ്ച്
്അലനല്ലൂര് : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കുളില്‍ വി വിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരണത്തിന് കൂപ്പണ്‍ ചലഞ്ചുമായി പി.ടി.എ. കമ്മറ്റി.കോട്ടപ്പള്ള സ്കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ വെച്ച് ബോബി ചെമ്മണ്ണൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്…
ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്മെന്റ് എടുക്കാന്‍ വളരെ എളുപ്പം
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 428 ആശുപത്രികളി ലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. മെഡി ക്കല്‍ കോളേജുകളിലെ 17…
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സി വിജില്‍ വഴി ലഭിച്ചത് 1920 പരാതികള്‍
പാലക്കാട് ; ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കുന്നതിനു ള്ള മൊബൈല്‍ ആപ്ലിക്കേഷനായ സി-വിജില്‍ (രഢകഏകഘ) വഴി ഇതുവരെ ലഭിച്ചത് 1920 പരാതികള്‍. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നത് മുതല്‍ ഇന്നലെ (നവംബര്‍ അഞ്ച്)…
കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജിലെ 2024-25 അധ്യായനവര് ഷത്തെ വിദ്യാര്‍ഥി യൂണിയന് അഡ്വ. ഷിബുമീരാന്‍ ഉദ്ഘാടനം ചെയ്തു.യൂണിയന് ഭാരവാഹികള്‍ പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് മുമ്പാകെ സത്യവാചകം ചൊല്ലി ചുമ തലയേറ്റു. യൂണിയന് ചെയര്മാന് കെ.എ സൈനുല്‍ ആബിദ് അധ്യക്ഷനായി. ചലച്ചിത്ര…
തോരാപുരം പാലത്തിന്റെ അപ്രോച്ച് റോഡ് ടാര്‍ ചെയ്യണം
മണ്ണാര്‍ക്കാട് : നെല്ലിപ്പുഴയ്ക്ക് കുറുകെയുള്ള തോരാപുരം പാലത്തിന്റെ അപ്രോച്ച് റോ ഡ് ടാറിങ് നടത്തണമെന്ന ആവശ്യമുയരുന്നു. ഇതിനായി മൂന്ന് കോടിരൂപയുടെ പദ്ധതി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്. അപ്രോച്ച് റോ ഡ് ഉപരിതലം ടാറിങ്, പാലം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഭാഗങ്ങളില്‍…
ട്രെയിലര്‍ ലോറി പിന്നിലേക്ക് ഉരുണ്ടെത്തി, സ്കൂള്‍ ബസിലിടിച്ച് അപകടം, ദേശീയപാതയില്‍ ഗതാഗതകുരുക്ക്
മണ്ണാര്‍ക്കാട് : നൊട്ടമലയില്‍ ട്രെയിലര്‍ ലോറി പിന്നിലേക്കുരുണ്ട് അപകടം. സ്കൂള്‍ ബസിലിടിച്ച ശേഷം ലോറി റോഡിനു കുറുകെ കിടന്നത് പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതകുരുക്ക് സൃഷ്ടിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഇന്നലെ ചേലേങ്കര റോഡിലേക്ക് നിയന്ത്രണം വിട്ടിറങ്ങിയ ലോറിയെ…
യുവ ഉത്സവ് : യുവതി യുവാക്കള്‍ക്ക് അവസരം
മണ്ണാര്‍ക്കാട് : ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങള്‍, പരീക്ഷണങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ എന്നിവ അവതരിപ്പിക്കാന്‍ യുവതി യുവാക്കള്‍ക്ക് അവസരം ഒരു ക്കുന്നു. നവംബറില്‍ ജില്ലാതലങ്ങളില്‍ നെഹ്റു യുവ കേന്ദ്രസംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവില്‍ ഈ വര്‍ഷം മുതല്‍ കലാസാംസ്കാരിക മത്സരങ്ങള്‍ക്ക് പുറമേ…
ഗോവിന്ദാപുരത്ത് പാലത്തിന്റെ തൂണുകളില്‍ തടഞ്ഞുനിന്ന മരം മുറിച്ചുനീക്കി
മണ്ണാര്‍ക്കാട് : നെല്ലിപ്പുഴയില്‍ ഗോവിന്ദാപുരത്ത് പാലത്തിന്റെ തൂണുകളില്‍ തങ്ങി നി ന്നിരുന്ന മരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് അഗ്നിരക്ഷാസേന അംഗങ്ങള്‍ സ്ഥലത്തെത്തിയത്. മരത്തിന്റെ മുക്കാല്‍ ഭാഗവും മുറിച്ചുമാറ്റി. അവശേഷിക്കുന്നഭാഗം വെള്ളത്തിനടിയി ലായതിനാല്‍ ചെയിന്‍സോ…
മുക്കണ്ണത്തെ കാട്ടുപന്നിശല്ല്യം ; നടപടികളുമായി അധികൃതര്‍, ഡിവൈഡര്‍ സ്ഥാപിച്ചു
മണ്ണാര്‍ക്കാട് : കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിക്കാനിടയായ സംഭവ ത്തില്‍ അപകടങ്ങള്‍ തടയുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി റോഡില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചു. മണ്ണാര്‍ക്കാട് നഗരസഭ, വനംവകുപ്പ്, പൊലിസ് എന്നിവര്‍ സംയുക്തമായാണ് നടപടിയെടുത്തത്. ഇന്ന് വൈകിട്ടോടെ മുക്കണ്ണത്ത് അപ കടമുണ്ടായ സ്ഥലം…
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
മണ്ണാര്‍ക്കാട് : ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ആര് വിദ്യ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ക ണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടണം. ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ വഴിയാണ്…