പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:നഗരസഭയിലെ തെന്നാരി വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചറുടെ നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പച്ച ക്കറി കിറ്റ് വിതരണം നടത്തി.യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മണികണ്ഠന്‍ പുലിയത്ത്, ശിവശങ്കരന്‍ പയ്യൂണ്ട, രമേഷ് മഞ്ചാടിക്കല്‍, മനോജ് അല്‍പ്പാറ, മജോഷ് ഒടുവില്‍,…

റീസൈക്കിള്‍ കേരള കാമ്പയിന്‍ തുടങ്ങി

കോട്ടോപ്പാടം:ഡിവൈഎഫ്‌ഐ റിസൈക്കിള്‍കേരള കാമ്പയിന് തിരുവിഴാംകുന്നില്‍ തുടക്കമായി.പ്രമുഖ കവയത്രി സീനാ ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സുഭാഷ് ചന്ദ്രന്‍, ബ്ലോക്ക് കമ്മിറ്റി അംഗം കെ ഷാനിഫ്, മേഖലാ സെക്രട്ടറി പി ഷംസുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

സുഭിക്ഷ കേരളം പദ്ധതി : ജില്ലാ പഞ്ചായത്തും തൊഴിലുറപ്പും ചേര്‍ന്ന് സംയുക്തമായി 785 ഏക്കറില്‍ ജില്ലയില്‍ ഒരു കോടിയുടെ പ്രവര്‍ത്തനങ്ങള്‍.

പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചാ യത്തും തൊഴിലുറപ്പും സംയുക്തമായി 785 ഏക്കറില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കുക ഒരു കോടിയുടെ പ്രവര്‍ത്തനങ്ങള്‍. സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായ ത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ…

വാളയാര്‍ ചെക്‌പോസ്റ്റില്‍ സ്ഥാപിക്കാനുള്ള തെര്‍മല്‍ സ്‌കാനര്‍ ജില്ലാകളക്ടര്‍ക്ക് നല്‍കി

പാലക്കാട് :മലമ്പുഴ എംഎല്‍എയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ.് അച്യുതാനന്ദന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ തെര്‍മല്‍ സ്‌കാനര്‍ വാളയാര്‍ ചെക്‌ പോസ്റ്റില്‍ സ്ഥാപിക്കുന്നതിനായി കൈമാറി. ജില്ലാ കളക്ടറുടെ ചേം ബറില്‍ നടന്ന പരിപാടിയില്‍ മലമ്പുഴ മണ്ഡലത്തിന്റെ ചുമതല യുള്ള…

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 24 പ്രവാസികള്‍ 11 പേര്‍ ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈനില്‍

മണ്ണാര്‍ക്കാട്: ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂര്‍, നെടുമ്പാ ശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (മെയ് 18) ജില്ലയിലെത്തിയത് 24 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 11 പേര്‍ ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.ദോഹയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

ജനപ്രതിനിധികളുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്:മുതലമടയിലെ കോവിഡ് സ്ഥിരീകരണവുമായി ബന്ധ പ്പെട്ട് നിരീക്ഷണത്തിലായിരുന്ന രമ്യ ഹരിദാസ് എം.പി, കെ.ബാബു എം.എല്‍.എ, മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ എന്നി വരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡി.എം.ഒ അറി യിച്ചു.

പാലക്കാഴി പുളിക്കല്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു

അലനല്ലൂര്‍: പാലക്കാഴി പുളിക്കല്‍ കിഴക്കേതല കദീജയാണ് (65) മരിച്ചത്. കോവിഡ് 19 ബാധിച്ച് ഈ മാസം മൂന്നിന് കദീജയെ അബു ദാബിയിലെ എല്‍.എല്‍.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യ മൂന്ന് പരിശോധനയിലും കോവിഡ് പോസിറ്റീവായിരുന്നു വെന്നും എന്നാല്‍ അവസാന ഫലം നെഗറ്റീവായതായും ബന്ധുക്കള്‍…

പോലീസ് ഡ്യൂട്ടിയില്‍ 50 ശതമാനം പേര്‍

പാലക്കാട്:പോലീസ് സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലും ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കണ മെന്ന നിര്‍ദേശ പ്രകാരം ജില്ലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയ തായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. സ്റ്റേഷനുകളിലും ഫീല്‍ഡിലും ഡ്യൂട്ടിയിലുള്ള പോലീ സുകാരുടെ…

എസ്എസ്എല്‍സി,ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകള്‍ മെയ് 26ന് ആരംഭിക്കും

പാലക്കാട്:ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷകള്‍ ഈ മാസം 26, 27, 28 തിയ്യതികളില്‍ നടക്കും. ആരോഗ്യ വകുപ്പ് നിര്‍ ദേശിക്കുന്ന കോവിഡ്-19 നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളുടെ വാഹനങ്ങളില്‍ സ്‌കൂളുകളില്‍ എത്തിക്കാം.…

തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷിയുമായി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ.

മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം തടയാന്‍ രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താ ന്‍ തരിശ് ഭൂമിയില്‍ കൃഷിയിറക്കാനുള്ള സര്‍ക്കാരിന്റെ ആഹ്വാന പ്രകാരമാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ പച്ചക്കറി കൃഷി യുമായി രംഗത്ത് വന്നിരിക്കുന്നത്.കൊടുവാളിക്കുണ്ടില്‍ 1.4 ഏക്കര്‍…

error: Content is protected !!