ഓണത്തോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവ ബത്ത മണ്ണാര്‍ക്കാട് : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്ത യായി 1000 രുപവീതം ലഭിക്കും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി ധനകാ ര്യ മന്ത്രി കെ എന്‍…
സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ഓണവിപണിയില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകള്‍ ശക്തമാക്കി
മണ്ണാര്‍ക്കാട് : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര വും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തി ല്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കി. 45 പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയില്‍ അധികമായെത്തുന്ന പാല്, ഭക്ഷ്യ എണ്ണകള്‍, പപ്പടം,…
പരിസ്ഥിതി ലോല മേഖല: പഞ്ചായത്തുകള്‍ നല്കിയ അന്തിമ ഭൂപടം അംഗീകരിക്കണമെന്ന്
മണ്ണാര്‍ക്കാട് : കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ചുള്ള ആശങ്കകളും പ്രശ് നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അഗളി, പുതൂര്‍, ഷോളയൂര്‍, തെങ്കര പഞ്ചായത്തുകളുടെ ജനപ്രതിനി…
ജോബ് സ്കൂള്‍ മുഖേന സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം
പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയി ട്ടുള്ള ജോബ് സ്കൂള്‍ പദ്ധതി പ്രകാരം സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനത്തിന് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി /പ്ലസ് ടു / ഡിഗ്രി പാസ്സായിരിക്ക…
വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലിനേടാന്‍ പ്രവൃത്തി പരിചയം നല്കുന്നു
പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേ ക്കും തദ്ദേശസ്വയംഭ രണ സ്ഥാപന എഞ്ചിനീയറിങ് വിങിലേക്കും വിദ്യാഭ്യാസ യോഗ്യ തക്കനുസരിച്ച് ജോലി നേടുന്നതിനായുള്ള പ്രവൃത്തിപരിചയം നല്‍കുന്നതിന് ജില്ലാ പട്ടികജാതി വികസന…
ചുള്ളിമുണ്ടയെ മാതൃകാവാര്ഡാക്കാന് നൂറുദിന കര്‍മ്മപദ്ധതിയുമായി വാര്‍ഡ് മെമ്പര്‍
മണ്ണാര്‍ക്കാട്: കാരാകുറുശ്ശി പഞ്ചായത്തിലെ ചുള്ളിമുണ്ടയെ മാതൃകാ വാര്‍ഡാക്കി മാറ്റു ന്നതിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ട് വി.കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ഡംഗം റിയാസ് നാലകത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ തുടര്ന്നുവന്നുകൊണ്ടിരിക്കുന്ന വിക സനത്തിന്റെ…
പന്തംകൊളുത്തി പ്രകടനം നടത്തി
കാഞ്ഞിരപ്പുഴ : പരിസ്ഥിതിലോല ഭൂപടത്തില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ കാഞ്ഞിരം അങ്ങാടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. യോഗവും ചേര്‍ന്നു. കര്‍ഷകര്‍ക്ക്…
കോട്ടോപ്പാടത്ത് പാലിയേറ്റീവ് ഹോം കെയറിന് തുടക്കമായി
കോട്ടോപ്പാടം: പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകി പാലിയേറ്റീവ് ക്ലിനിക്കിനും ഹോം കെയറിനും തുടക്കമായി. പാലിയേറ്റീവ് കെയര്‍ പരിശീലനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാരുടെ സേവനവും കിടപ്പു രോഗികള്‍ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ക്ലിനിക്കില്‍ ലഭ്യമാകും. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കോട്ടോപ്പാടം പാലിയേറ്റീവ് ആന്റ് റിലീഫ്…
മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ ഓണച്ചന്ത തുടങ്ങി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രവര് ത്തനം തുടങ്ങി.ബാങ്കിന്റെ ഹെഡ് ഓഫിസിന് സമീപം നടമാളിക റോഡില്‍ നാട്ടുചന്ത കെട്ടിടത്തിലാണ് ഈ മാസം 14വരെ ഓണച്ചന്ത പ്രവര്‍ത്തിക്കുക. ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.…
വ്യാപാരസ്ഥാപനങ്ങളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം, ഏകീകൃത വില പാലിക്കണം- ജില്ല കലക്ടര്‍
പാലക്കാട് : വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവരപട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാനും ഏകീകൃത വില പാലിക്കാനും ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം. ഓണക്കാ ലത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ അനധികൃത വിലക്കയറ്റം തടയാന്‍ ജില്ല കല ക്ടര്‍ എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്…