വ്യാപാരസ്ഥാപനങ്ങളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം, ഏകീകൃത വില പാലിക്കണം- ജില്ല കലക്ടര്‍
പാലക്കാട് : വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവരപട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാനും ഏകീകൃത വില പാലിക്കാനും ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം. ഓണക്കാ ലത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ അനധികൃത വിലക്കയറ്റം തടയാന്‍ ജില്ല കല ക്ടര്‍ എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്…
യുവാവിനെ ആക്രമിച്ചെന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍
മണ്ണാര്‍ക്കാട് : യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കൈതച്ചിറ സ്വദേശികളായ പുതുപ്പറമ്പില്‍ വീട്ടില്‍ താജുദ്ദീന് (27), ചീരത്തടയന്‍ റഷീദ് (38) എന്നിവരാണ് അറസ്റ്റിലായത്. കൈതച്ചിറ സ്വദേശി ഹക്കീമിന്റെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ആറിനാണ്…
സൈബർ കുറ്റകൃത്യങ്ങൾ തടയൽ: സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര അംഗീകാരം
മണ്ണാര്‍ക്കാട് : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര് ക്കാർ നടത്തി വരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡി നേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം…
ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടന്റ്
മണ്ണാര്‍ക്കാട് : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമ സഹായ പദ്ധ തിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരിൽ നിന്ന് അപേ ക്ഷ ക്ഷണിച്ചു. സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്കറ്റ്), ഖത്തർ (ദോഹ),…
വട്ടമണ്ണപ്പുറത്ത് വാഹനാപകടം; രണ്ട് പേര് മരിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തുണ്ടായ ബൈക്കപകടത്തില്‍ രണ്ട് പേര് മരിച്ചു. എടത്തനാട്ടുകര പടിക്കപ്പാടം വടക്കേപീടിക അക്ബറിന്റെ മകന് ഫഹദ് (20), ആഞ്ഞിലങ്ങാടി പുലയക്കളത്തില്‍ ഉമ്മറിന്റെ മകന് ഹര്‍ഷില്‍ (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് വട്ടമണ്ണപ്പുറത്ത് വെച്ചായിരുന്നു സംഭവം. ആഞ്ഞിലങ്ങാടി…
മരത്തില്‍ നിന്നും വീണ് പരിക്കേറ്റയാള്‍ മരിച്ചു
മണ്ണാര്‍ക്കാട് : മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചങ്ങലീരി മല്ലിയില്‍ സൈതലവി (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെ കൈ തച്ചിറയിലുള്ള സ്വകാര്യവ്യക്തിയുടെ വളപ്പില്വച്ചായിരുന്നു സംഭവം. മരംമുറിക്കുന്ന തിനിടെ മരക്കൊമ്പ് തലക്കടിച്ച് മരത്തില്‍ നിന്നും വീണാണ് പരിക്കേറ്റത്. തുടര്‍ന്ന്…
സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാ രായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (09) രാവിലെ…
ഓണനാളുകൾ ക്ഷേമകരമാക്കാൻ ധനസഹായ വിതരണം: മന്ത്രി ഡോ. ബിന്ദു
മണ്ണാര്‍ക്കാട് : ഓണത്തിന് മുന്നോടിയായി ക്ഷേമനടപടികളുമായി സാമൂഹ്യനീതി വകു പ്പ്. സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ച തായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സാമൂഹ്യസുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതി പ്രകാരം അ…
അവയമാറ്റം കൂടുതല്‍ ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി
ഉപദേശക സമിതി രൂപീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യം മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍ ഓ ര്ഗന്സ്…
മിഷന് 2025 ഏകദിനപഠന ക്യാംപ് നടത്തി
കോട്ടോപ്പാടം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാ ക്കുന്നതിനായി മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിഷന് 2025 ഏകദിന പഠനക്യാംപ് നടത്തി. വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോ ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി.…