മണ്ണാര്‍ക്കാട് : യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.  കൈതച്ചിറ സ്വദേശികളായ പുതുപ്പറമ്പില്‍ വീട്ടില്‍ താജുദ്ദീന്‍ (27), ചീരത്തടയന്‍ റഷീദ് (38) എന്നിവരാണ് അറസ്റ്റിലായത്. കൈതച്ചിറ സ്വദേശി ഹക്കീമിന്റെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. ബൈക്ക് മോഷണ കുറ്റം ആരോപിച്ചതിന്റെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!