ലോകഭക്ഷ്യദിനത്തില്‍ ഭക്ഷണം വിതരണം ചെയ്ത് വിദ്യാര്‍ത്ഥികളുടെ മാതൃക
മണ്ണാര്‍ക്കാട്: ലോക ഭക്ഷ്യ ദിനത്തില്‍ താലൂക്ക് ഗവ.ആശു പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍ മാത്യകയായി. എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റാണ് മണ്ണാര്‍ക്കാട് താലൂക്ക് ഗവ.ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്തത്.നാഷണല്‍ സര്‍വ്വീസ് സ്കീം ക്ലസ്റ്റര്‍ കണ്‍വീനര്‍…
അട്ടപ്പാടി ഊരുകള്‍ ഒറ്റപ്പാലം സബ് കലക്ടര്‍ സന്ദര്‍ശിച്ചു
അട്ടപ്പാടി:അട്ടപ്പാടിയിലെ വിദൂര കുറുമ്പ ഊരുകളായ ആനവായ്, താഴെ തൊടുക്കി, മേലെ തൊടുക്കി, ഗലസി എന്നിവിടങ്ങളില്‍ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്ജുന് പാണ്ഡ്യന് സന്ദര്‍ശിച്ചു. കുറുമ്പ വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്നും നബാഡില്‍ ഉള്‍പ്പെടുത്തി ആനവായ് മുതല്‍ ഗലസി…
പോഷണ മാസാചരണ സമാപനം ശ്രദ്ധേയമായി
മണ്ണാര്‍ക്കാട്:ദേശീയ പോഷണ മാസാചരണ സമാപനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. പോഷകാഹാര പ്രധാന്യമറിയിച്ച് മുനിസിപ്പല്‍ ബസ്റ്റാന്റില്‍ പൊതുജന ബോധവല്‍ക്കരണം, പോഷണ്‍ റാലി,അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഹാന്റ് വാഷ് ഡാന്‍സ്, നാടന്‍പാട്ട്,അങ്കണവാടി ടീച്ചര്മാര് തയാറാക്കിയ പോഷക…
യൂത്ത് ലീഗ് സമ്മേളനം;ഞായറാഴ്ച കൂട്ടയോട്ട മത്സരം
തെങ്കര:മുസ്ലീം യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് സമ്മേളന പ്രചര ണാര്‍ത്ഥം തെങ്കര മുതല്‍ മണലടി വരെ കൂട്ടയോട്ട മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ എട്ട് മണിക്കാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സമ്മാനം 1001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം…
മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങളാകുന്നു;ലോഗോ പ്രകാശനം ചെയ്തു
കോട്ടോപ്പാടം:അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങളാകുന്നു.മേലയുടെ ലോഗോ പ്രകാ ശനം സംഘാടക സമിതി അവലോകന യോഗത്തില്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ നിര്‍വ്വഹിച്ചു. വിയ്യക്കുറിശ്ശി സര്‍ക്കാര്‍ എല്‍.പി.സ്കൂളിലെ സി.കെ.സുധീര്‍ കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്.നവംബര്‍ 2…
ഗ്രാമപഞ്ചായത്തുകളില്‍ അജൈവമാലിന്യ ശേഖരണ കേന്ദ്രം; ജില്ലയില്‍ പൂര്‍ത്തിയായത് 84 ‘എം.സി.എഫ്’കള്‍
പാലക്കാട്:ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ അജൈവ മാലിന്യ ങ്ങള് ശേഖരിക്കുന്നതിനുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ (എം.സി.എഫ്) പൂര്‍ത്തിയാകുന്നു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 84 ലും എം.സി.എഫ്കള്‍ നിലവില്‍ വന്നു.ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നതായി ജില്ലാ ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു .ഗ്രാമപഞ്ചായ ത്തുകളിലെ അജൈവ…
തകര്‍ന്നടിഞ്ഞ ദേശീയപാത ഉടന്‍ ഗതാഗതയോഗ്യമാക്കണം:മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് മുതല്‍ കല്ലടിക്കോട് വരെ പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്ന ദേശീയപാത അടിയന്തിരമായി അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണം ഏറ്റെടുത്ത കമ്പനി കാലാവധി കഴിഞ്ഞിട്ടും പ്രവര്ത്തിപൂര്ത്തീകരിച്ചിട്ടില്ല. പലയിടത്തും പണി തുടങ്ങിയി ട്ടുമില്ല. പുതിയ…
വാഹന ഉടമകള്‍ വിവരങ്ങള്‍ പരിശോധിക്കണം
പാലക്കാട്:മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയറില്‍ നിന്നും കേന്ദ്രീകൃത സോഫ്റ്റ് വെയറായ ‘വാഹനി’ലേക്ക് ഘട്ടംഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന് ആര്.ടി.ഒ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍…
പോത്തുണ്ടി ഡാം: ഷട്ടറുകള്‍ നാളെ തുറക്കും
നെന്മാറ:പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 107.90 മീറ്ററായി ഉയര്‍ന്നതിനാല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഒക്ടോബര്‍ 16ന് ബുധനാഴ്ച രാവിലെ 11 ന് മൂന്ന് ഷട്ടറുകള്‍ രണ്ട് സെന്റീ മീറ്റര്‍ വീതം തുറക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗായത്രിപുഴ,…
മലമ്പുഴ ഡാം:ജാഗ്രതാ നിര്‍ദേശം
പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്ന തിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകള്‍ ആവശ്യാനു സരണം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് എക്സി ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. അണക്കെട്ടിലെ നിലവിലെ…