തെങ്കര:മുസ്ലീം യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് സമ്മേളന പ്രചര ണാര്‍ത്ഥം തെങ്കര മുതല്‍ മണലടി വരെ കൂട്ടയോട്ട മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ എട്ട് മണിക്കാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സമ്മാനം 1001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 750 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 500 രൂപയും ട്രോഫിയും ലഭിക്കും 4 മുതല്‍ 10 വരെ സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഏര്‍പ്പെടു ത്തിയിട്ടുണ്ട്.വിശദ വിവരങ്ങള്‍ക്ക് 9656041404 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!