ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി നിയമനം

പാലക്കാട് : 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുത്തന്നൂര്‍, വടകരപ്പതി, അഗളി, വല്ലപ്പുഴ, എലവഞ്ചേരി എന്നീ സി.ഡി.എസുകള്‍ക്ക് കീഴില്‍ ആരംഭിക്കുന്ന അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളില്‍ ഓരോന്നിലും ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി എന്നിവരെ നിയമിക്കും. മൂന്ന് വര്‍ഷമാണ് കാലാവധി. എല്ലാ വര്‍ഷവും…

ഇരട്ടവാരി കരടിയോട് ഭാഗത്തെത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടിവെച്ചു

കോട്ടോപ്പാടം: കാലില്‍ പരിക്കുമായി തിരുവിഴാംകുന്ന് ഇരട്ടവാരി കരടിയോട് ഭാഗ ത്തെത്തിയ കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ചു. വെടിയേറ്റ ആനയെ വനപാലകര്‍ നിരീക്ഷിച്ച് വരുന്നതായാണ് വിവരം. പരിക്കുള്ള കാട്ടാനയക്ക് ചികിത്സ നല്‍കുന്നതിനായാണ് മയക്കുവെടി വെച്ചത്. ആനയ്ക്ക് പത്ത് വയസ്സ് പ്രായം കണക്കാക്കുന്നു. ഇന്ന്…

പട്ടികജാതി യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍പരിശീലനം

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ല പട്ടികജാതി വികസന വകുപ്പും എന്‍.ടി.ടി.എഫും സംയുക്തമായി നടത്തുന്ന സി.എന്‍.സി ഓപ്പറേറ്റര്‍ (വി.എം. സി ആന്‍ഡ് ടര്‍ണിങ്) എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന പത്താം ക്ലാസ്…

‘കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി.ആരംഭിക്കണം’; മുസ്‌ലിം ലീഗ് സമരം നടത്തി

കല്ലടിക്കോട് : കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി.ആരംഭിക്ക ണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി ആശുപത്രിക്ക് മുന്നില്‍ സമരം നടത്തി. ജില്ലാ സെക്രട്ടറി എം.എസ്.നാസര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.കെ.എം. മുസ്തഫ അധ്യക്ഷനായി. യൂസഫ് പാലക്കല്‍.…

ഹരിതപൂങ്കാവനം പദ്ധതി: എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ ഫലവൃക്ഷതൈകള്‍ നട്ടു

വെട്ടത്തൂര്‍ : പ്രകൃതി ഭംഗിനിറഞ്ഞ വെട്ടത്തൂരിലെ പൂങ്കാവനം അണക്കെട്ടിന്റെ പരിസ രത്ത് വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് അം ഗങ്ങള്‍ ഫലവൃക്ഷതൈകള്‍ നട്ടു. സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്ത ഹരിതപൂങ്കാവനം പദ്ധതിയുടെ ഭാഗമായാണ് ചെടികള്‍…

കുമരംപുത്തൂര്‍ സഹകരണ ബാങ്ക് വിജയോത്സവം നടത്തി

കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിജയോത്സവം സംഘ ടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥി കളെയും ട്രാഫിക് സിനിമയുടെ ക്ലൈമാക്‌സ് രംഗം പുനാരവിഷ്‌കരിച്ച വീഡിയോയി ലൂടെ ശ്രദ്ധേയനായ മുഹമ്മദ് ഫാസിലിനേയും ആദരിച്ചു.…

മുണ്ടക്കുന്ന് ഗ്രാമത്തിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത വയോധികന്‍ മരിച്ചു

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് ഗ്രാമത്തില്‍, മരണാനന്തര ചടങ്ങില്‍ പങ്കെടു ത്തു മടങ്ങിയ ബന്ധുവും സമാന രോഗലക്ഷണങ്ങളോടെ മരിച്ചു. കുമരംപുത്തൂര്‍ പയ്യനെടം കാരാപ്പാടം പുല്ലൂന്നിയില്‍ മാതന്‍ (78) ആണ് മരിച്ചത്. വയറിളക്കവും പനിയും ബാധിച്ച് അവശതയിലായ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും…

യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ കോങ്ങാട് ബ്രാഞ്ച് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

കോങ്ങാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പതിമൂന്നാമത് ബ്രാഞ്ച് കോങ്ങാട് നമ്പിയത്ത് ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് അധ്യക്ഷനായി.…

എന്‍.പി.ഇമ്രാനെ മുസ്‌ലിം ലീഗ് ആദരിച്ചു

മണ്ണാര്‍ക്കാട് : ദേശീയ പതാകകള്‍ നോക്കി രണ്ട് മിനുട്ട് കൊണ്ട് എല്ലാ രാജ്യങ്ങളുടേയും പേരുകള്‍ പറഞ്ഞ് ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ആറു വയസ്സുകാരന്‍ എന്‍.പി. ഇമ്രാനെ കുന്തിപ്പുഴ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ ആദരിച്ചു. എന്‍.ഷംസുദ്ദീന്‍…

ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കി

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേ ഷിക്കാര്‍ക്ക് സൈഡ് വീലോടുകൂടിയ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ആമുഖ പ്രഭാഷണം നടത്തി.…

error: Content is protected !!