ദേശ രക്ഷാ യാത്രയ്ക്ക് അലനല്ലൂരില്‍ സ്വീകരണം നല്‍കി

അലനല്ലുര്‍:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠന്‍ എംപി നയിക്കുന്ന ദേശ സുരക്ഷാ യാത്രയ്ക്ക് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ വച്ച് സ്വീകരണം നല്‍കി.കെപിസിസി വൈസ് പ്രസി ഡണ്ട് സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു…

അഷ്ടബന്ധന മഹാകുംഭാഭിഷേക ചടങ്ങുകള്‍ തുടങ്ങി

മണ്ണാര്‍ക്കാട്:ആല്‍ത്തറ മണ്ണത്ത് മാരിയമ്മന്‍ കോവിലില്‍ അഷ്ട ബന്ധ ന മഹാകുംഭാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമായി.ജനുവരി 29 മുതല്‍ 31 വരെയാണ് കുംഭാഭിഷേക ചടങ്ങുകള്‍ ചിറ്റൂര്‍ തെക്കേ ഗ്രാമം ശിവാഗമപ്രവീണം എസ് ചിദംബര ശിവാചാര്യരുടെ കാര്‍മ്മിക ത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.ഇന്ന് പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെയാണ്…

അലനല്ലൂരിൽ മാല മോഷണത്തിനിടെ രണ്ട് തമിഴ് യുവതികളെ പിടികൂടി

അലനല്ലൂർ: അലനല്ലൂർ ഗവ.ആശുപത്രിയിൽ നിന്നും മാല മോഷ്ടി ക്കുന്നതിനിടെ രണ്ട് തമിഴ് യുവതികളെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് സഭവം. ഡോക്ടറുടെ പരിശോധനക്ക് ശേഷം മരുന്ന് വാങ്ങിക്കുന്നതിനായി ക്യൂ നിൽക്കുന്നതിനിടയിൽ അലനല്ലൂർ നെന്മിനിശേരിയിലെ മേലേ കളയൻ ഹംസയുടെ ഭാര്യ…

ഫയര്‍ഫോഴ്‌സ് ക്വാര്‍ട്ടേഴ്‌സിലെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച സംഭവം രഷ്ട്രീയമാകുന്നു

കുമരംപുത്തൂര്‍: വട്ടമ്പലത്തെ ഫയര്‍ഫോഴ്‌സ് ക്വാര്‍ട്ടേഴ്‌സിലേക്കുള്ള അനധികൃതമായ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിന് പുതിയ മാനം കൈവരുന്നു. ഇന്നലെ സിപിഎം നേതാക്കള്‍ പഞ്ചായത്ത് സെക്ര ട്ടറിയെ ഉപരോധിച്ചിരുന്നു. ജീവനക്കാരും കുടുംബാംഗങ്ങളും താമ സിച്ച് വരുന്ന 2015ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്വാര്‍ട്ടേഴ്‌സി ലേക്ക് അന്നത്തെ…

അലനല്ലൂര്‍ സോണല്‍ കായിക ഉത്സവത്തില്‍ രണ്ടാം സ്ഥാനത്ത് ചളവ

അലനല്ലൂര്‍:കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അലനല്ലൂര്‍ സോണല്‍ കായികമേളയില്‍ മികച്ച പോയിന്റ്ക ളുമായി രണ്ടാം സ്ഥാനത്ത് ചളവ ഗവണ്‍മെന്റ് യുപി സ്‌കൂള്‍.റിലേ മത്സരങ്ങളില്‍ ചളവ സ്‌കൂള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മേളയില്‍ പങ്കെടുത്ത ഇരുപത്തിയെട്ടോളം സ്‌കൂളുകളെ പിന്തള്ളിയാണ് സ്‌കൂള്‍ നേട്ടം കൈവരിച്ചത്.…

ഗാന്ധി സ്മൃതി ക്വിസ് മത്സരം നടത്തി

മണ്ണാര്‍ക്കാട്: എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മഹാത്മജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ ഗാന്ധിസ്മൃതി ക്വിസ്സ് മത്സരം നടത്തി. പ്രസി ഡന്റ് കെ.സി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാല ഘട്ടത്തില്‍ ഗാന്ധിജിയുടെ പ്രസക്തി ഏറിവരികയാണെന്നും പുതിയ തലമുറയ്ക്ക് മഹാത്മാവിനെ കൂടുതല്‍…

വിളര്‍ച്ച രോഗമുള്ള കുട്ടികള്‍ക്ക് കരുതലായി ‘പ്രസാദം’ പദ്ധതി

ഒറ്റപ്പാലം :ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ‘പ്രസാദം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി ഉണ്ണി എം.എല്‍.എ. നിര്‍വഹിച്ചു. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതില്‍ ആയുര്‍വേദ ചികിത്സാ രീതിക്ക് വലിയ പങ്കുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. വിദ്യാലയ…

വ്യവസായ മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അക്കാദമി ആരംഭിക്കും : മന്ത്രി ഇ. പി. ജയരാജന്‍

കഞ്ചിക്കോട് :വ്യവസായ മേഖലയുടെ സുഗമമായ പ്രവര്‍ത്തന ത്തിനും വ്യവസാ യികള്‍ക്കും സംരഭകര്‍ക്കും തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സംസ്ഥാനത്ത് ഒരു അക്കാദമി ആരംഭിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയാ യിരുന്നു മന്ത്രി.…

ഫെബ്രവരി ഒന്ന് മുതല്‍ വ്യവസായികള്‍ക്കായി കുടിശ്ശിക നിവാരണ അദാലത്ത് നടക്കും : മന്ത്രി ഇ. പി. ജയരാജന്‍

പാലക്കാട്:കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നഗരമായി കഞ്ചിക്കോടി നെ മാറ്റുക ലക്ഷ്യമിട്ട് ഫെബ്രവരി മുതല്‍ വ്യവസായികള്‍ക്കായി കുടിശിക നിവാരണ അദാലത്ത് നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കെ.എസ്.ഐ.ഡി.സി, വ്യവസായ വകുപ്പ് എന്നിവയില്‍നിന്നും വായ്പയെടുത്ത വ്യവസായികളുടെ പിഴപ്പലിശ പൂര്‍ണ്ണമായി…

നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ കാന്റീനും മുലയൂട്ടല്‍ കേന്ദ്രവും: പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

നെന്മാറ: ബ്ലോക്ക് പഞ്ചായത്ത് 2019- 20 സാമ്പത്തികവര്‍ഷം വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെന്മാറ സാമൂഹികാരോഗ്യ കേന്ദ്ര ത്തില്‍ നിര്‍മ്മിക്കുന്ന വനിതാ കാന്റീനിന്റെയും മുലയൂട്ടല്‍ കേന്ദ്രത്തിന്റെയും സാനിറ്ററിയുടെയും പ്രവര്‍ത്തനോദ്ഘാടനം കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തെ സ്പെഷ്യാല്‍റ്റി കേഡറായി ഉയര്‍ത്താനുള്ള…

error: Content is protected !!