ജൂണ്‍ 3 ന് സ്‌കൂളുകള്‍ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേ ശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായി രുന്നു മുഖ്യമന്ത്രി.ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരം ഭിക്കും. അതിന്…

വടക്കഞ്ചേരിയില്‍ എയര്‍കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ടുവയസ്സുകാരന്‍ മരിച്ചു

വടക്കഞ്ചേരി: കണക്കന്‍തുരുത്തിയില്‍ എയര്‍കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്തുപറമ്പില്‍ വീട്ടില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദെന്‍ (2) ആണ് മരിച്ചത്. കണക്കന്‍തുരുത്തിയില്‍ അമ്മ യുടെ വീട്ടില്‍ ശനിയാഴ്ച രണ്ടരയോടെ കൂളറിന്റെ വയറില്‍ തട്ടി കുട്ടിക്കു ഷോക്കേ ല്‍ക്കുകയായിരുന്നു.…

കാട്ടാനകളുടെ കാടിറക്കം തടയാന്‍ ഒരു കിലോമീറ്ററില്‍ കൂടി സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിച്ചു

കോട്ടോപ്പാടം : സൈലന്റ്വാലി വനമേഖലയില്‍ നിന്നുമെത്തുന്ന കാട്ടാനകളെ പ്രതിരോ ധിക്കാന്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കിലോമീറ്ററില്‍ കൂടി സൗരോര്‍ജ്ജ തൂക്കുവേലി സജ്ജമായി. കോട്ടോപ്പാടം പഞ്ചായത്തിലെ മുപ്പതേക്കര്‍ മുതല്‍ തോട്ടപ്പായി വരെയുള്ള ഭാഗത്താണ് തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയായത്. കഴിഞ്ഞദിവസം ഇതിലൂടെ…

ഇഞ്ചിക്കുന്നിന് സമീപം കടുവയുടെ കാല്‍പ്പാടുകള്‍, സാന്നിദ്ധ്യമറിയാന്‍ ഇന്ന് കാമറ സ്ഥാപിക്കും.

കാഞ്ഞിരപ്പുഴ: ഇഞ്ചിക്കുന്നിനു സമീപം കടുവയുടെ കാല്‍പാടുകള്‍. കഴിഞ്ഞ ദിവസ മാണു വനമേഖലയ്ക്കു സമീപത്തെ തോട്ടത്തിലേക്കുള്ള റോഡില്‍ നാട്ടുകാരന്‍ കാല്‍ പാടുകള്‍ കണ്ടെത്തിയത്. തുടര്‍ ന്നു വനംവകുപ്പിനെ വിവരം അറിയിച്ചു. അവരെത്തി പരിശോധന നടത്തുകയും കാല്‍പാടുകള്‍ കടുവയുടെയോ പുലിയുടെയോ ആയിരി ക്കാമെന്ന് അവരും…

റോഡില്‍ ഒയില്‍പരന്നു, ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് നാലുപേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നൊട്ടമല വളവില്‍ വാഹ നത്തിലെ ഓയില്‍ റോഡില്‍ പരന്നതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ഓയില്‍ റോഡില്‍ പരന്നത റിയാതെ കടന്നുപോയ വാഹനങ്ങളാണ് ഒന്നിനുപുറകെ ഒന്നായി…

തെയ്യോട്ടുചിറ ആണ്ടുനേര്‍ച്ചജൂണ്‍ ഏഴിന് തുടങ്ങും

കോട്ടോപ്പാടം: പ്രസിദ്ധമായ തെയ്യോട്ടുചിറ ആണ്ടുനേര്‍ച്ചയും കെ.എം.ഐ.സി. കമാലി അറബിക് കോളജ് 25-ാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനവും ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കും. ഖുര്‍ ആന്‍ പാരായണം, കൊടി ഉയര്‍ത്തല്‍, കല്ലൂര്‍ ഉസ്താദ് അനുസ്മരണം, മതപ്രഭാഷണങ്ങള്‍, ക്യാംപുകള്‍,…

നവീകരിച്ച വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ നിര്‍വഹിച്ചു. എക്‌സിക്യുട്ടിവ് ഹാള്‍ ഹമീദ് ചെര്‍പ്പുളശ്ശേരിയും ഡയനിംഗ് ഹാള്‍ ഉദ്ഘാ ടനം യൂനിറ്റ് രക്ഷാധികാരി കെ.വി.ഷംസുദ്ദീനും നിര്‍വ്വഹിച്ചു. യൂണിറ്റ്…

സഹകരണബാങ്കുകളുടെ സഹകരണത്തോടെ കുടിവെള്ളവിതരണം തുടങ്ങി

അലനല്ലൂര്‍: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ചളവയുടെ വിവിധ ഭാഗങ്ങളിലേ ക്ക് ചളവ യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അലനല്ലൂര്‍ സര്‍വീസ് സഹക രണ ബാങ്കിന്റേയും അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെയും സഹകര ണത്തോടെ കുടിവെള്ളമെത്തിച്ചു തുടങ്ങി. അലനല്ലൂര്‍ സര്‍വീസ് സഹകരണ…

കാര്‍ഷിക – വ്യാവസായിക ആവശ്യങ്ങള്‍ക്ക് ജലസ്രോതസ്സുകളിലെ ജലം ഉപയോഗിക്കരുത്

പാലക്കാട് : ജില്ലയിലെ അണക്കെട്ടുകളിലേയും തടയണകളിലേയും പുഴകള്‍ ഉള്‍പ്പടെ മറ്റ് ജലസ്രോതസ്സുകളിലേയും ജലം യാതൊരു കാരണവശാലും കാര്‍ഷികാവശ്യങ്ങള്‍ ക്കോ വ്യാവസായികാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. കാലാവസ്ഥാവകുപ്പ് ജില്ലയില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ച സാഹചര്യത്തിലും രൂക്ഷമായ കുടിവെള്ളക്ഷാമം…

അടച്ചിട്ട പെയിന്റ് കടയില്‍ തീപിടിത്തം, ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം

മണ്ണാര്‍ക്കാട് : പള്ളിക്കുന്നില്‍ അടച്ചിട്ട പെയിന്റ് കടയില്‍ തീപിടിത്തം. കടയിലെ രണ്ട് കമ്പ്യൂട്ടറുകള്‍, ഇന്‍വെര്‍ട്ടര്‍, സി.സി.ടി.വി. സംവിധാനം, വയറിങ് , ഫര്‍ണീച്ചറുകള്‍, രേഖകള്‍ തുടങ്ങിയവ കത്തി നശിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച രാത്രി 11.30…

error: Content is protected !!