അലനല്ലൂര്‍: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ചളവയുടെ വിവിധ ഭാഗങ്ങളിലേ ക്ക് ചളവ യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അലനല്ലൂര്‍ സര്‍വീസ് സഹക രണ ബാങ്കിന്റേയും അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെയും സഹകര ണത്തോടെ കുടിവെള്ളമെത്തിച്ചു തുടങ്ങി. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്‍ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം.സുഗതന്‍ അധ്യക്ഷനായി. ക്ലബ് പ്രസിഡന്റ് ധര്‍മപ്രസാദ്, സെക്രട്ടറി രാകേഷ്, ഷൈജു, പ്രതീഷ്, കൃഷ്ണകുമാര്‍, രോഹിത്, രാജന്‍, സന്ദീപ്, അയ്യപ്പന്‍, വിപിന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!