തമിഴ്‌നാട് സ്വദേശിനിയുടെ മരണം ക്രൂരമായ കൊലപാതകം, പ്രതി അറസ്റ്റില്‍

ചെറുതുരുത്തി: ചെറുതുരുത്തി കൊച്ചിന്‍പാലത്തിന് സമീപം ബസ് കാത്തിരിപ്പു കേന്ദ്ര ത്തില്‍ തമിഴ്‌നാട് സ്വദേശിയായ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൂ രമായ കൊലപാതകമാണെന്നു തെളിഞ്ഞു. സ്ത്രീയുടെ സ്വകാര്യ ഭാഗത്തിലൂടെ കുത്തിക്കയറ്റിയ വടി ആന്തരികാവയവങ്ങളെ തകര്‍ക്കുകയും അമിതരക്തസ്രാവമു ണ്ടാക്കുകയും ചെയ്തതാണ് മരമകാരണം. സേലം…

പുതുതലമുറ കോഴ്‌സുകൾ സ്‌കോളർഷിപ്പോടെ പഠിക്കാൻ അസാപ്പിൽ അവസരം

മണ്ണാര്‍ക്കാട് : ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേര ളയുടെ പുതു തലമുറ കോഴ്‌സുകൾ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം. 10 ശതമാനം മുതൽ 50 ശതമാനം വരെ സ്‌കോളർഷിപ്പോടു കൂടെ ഗെയിം ഡെവലപ്പർ, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ്…

മാനിനെ വേട്ടയാടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

അഗളി: ഷോളയൂരില്‍ മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഊത്തുകുഴി സ്വദേശികളായ സെല്‍വന്‍ (50), കുപ്പന്‍ (40) എന്നിവരെയാണ് ഷോളയൂര്‍ ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ആര്‍.സജീവിന്റെ നേതൃത്വത്തിലു ള്ള സംഘം അറസ്റ്റ് ചെയ്തത്. ഊത്തുക്കുഴിയ്ക്കടുത്തുള്ള…

വില്ലേജ് ഓഫിസുകളില്‍ ജീവനക്കാരുടെ കുറവ്; ഒഴിവുകള്‍ നികത്തുന്നത് പൂര്‍ണമായില്ലഒഴിവുകള്‍ നികത്തുന്നത് പൂര്‍ണമായില്ല

മണ്ണാര്‍ക്കാട് : താലൂക്കിലെ വില്ലേജ് ഓഫിസുകളില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ നികത്തുന്ന നടപടി പൂര്‍ണമായില്ല. ഇതിനാല്‍ നിലവില്‍ ജോലിനോക്കുന്ന ഉദ്യോഗ സ്ഥര്‍ക്ക് ഇരട്ടിജോലിഭാരം ഉണ്ടാക്കുന്ന സാഹചര്യമാണ്. മാത്രമല്ല സേവനം കൃത്യസ മയം നല്‍കാന്‍ സാധിക്കാതെ വരുന്നത് ജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു. സ്പെഷ്യ ല്‍…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

പാലക്കാട് : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറ ട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനില വാരമില്ലാ ത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പന യും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ…

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ അവാര്‍ഡ്

പാലക്കാട് : ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ക്കായി സംസ്ഥാനതലത്തില്‍ സാമൂഹ്യനീതി വകുപ്പ് ‘ഭിന്നശേഷി സംസ്ഥാന അവാര്‍ഡ് 2024’ ഏര്‍പ്പെടുത്തുന്നു.അപേക്ഷകള്‍ ഓഗസ്റ്റ് 30 വരെ സ്വീകരിക്കും.www.sjd.kerala.gov.in-ല്‍ അപേക്ഷകള്‍ ലഭ്യമാണ്. ഭിന്നശേഷി മേഖലയിലെ…

ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക റിബേറ്റ്

പാലക്കാട്: ജൂലൈ പത്ത് മുതല്‍ 15 വരെ കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഗവ റിബേറ്റ് അനുവദിച്ചിരിക്കുന്നു. ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന…

കല്ല്യാണക്കാപ്പില്‍ മൊബൈല്‍കട കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ മൊബൈല്‍കട കത്തിനശിച്ചു. മൊ ബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ കടയുടെ ഉള്‍വശം പൂര്‍ണമായും അഗ്നിക്കിരയായി. 12 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാന പാതയോരത്ത് കല്ല്യാണക്കാപ്പ് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് സ്വദേശി സിനാജിന്റെ ഉടമസ്ഥതയിലുള്ള…

നല്ലപാഠം പകര്‍ന്ന് ഫുഡ്‌ഫെസ്റ്റ്

അലനല്ലൂര്‍:മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലൊരുക്കിയ ഫുഡ്‌ഫെസ്റ്റ് ശ്രദ്ധേയമായി. അധ്യാപകരും വിദ്യാര്‍ഥികളും വീടുകളില്‍ നിന്നുമെത്തിച്ച അമ്പതോളം വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടം നേടി. മൂന്നാം ക്ലാസിലെ ടെണ്ടര്‍ടച്ച് എന്ന ഇംഗ്ലീഷ് പാഠഭാഗവു മായി ബന്ധപ്പെട്ടായിരുന്നു ഫുഡ്‌ഫെസ്റ്റ്. വിദ്യാര്‍ഥികളില്‍ പങ്കിടാനും പരിപാലിക്കാനു മുള്ള സന്നദ്ധതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പഠനപ്രവര്‍ത്തനം.…

മലയോര പട്ടയം : രണ്ടാം ഘട്ട വിവരശേഖരണം നാളെ തുടങ്ങും

അലനല്ലൂര്‍ : 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവ ര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി നേരത്തെ നടത്തിയ വിവര ശേഖരണ പ്രക്രിയയില്‍ വിവരം നല്‍കാന്‍ കഴിയാത്തവര്‍ക്ക് നാളെ മുതല്‍ 31 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍…

error: Content is protected !!