അലനല്ലൂര്‍:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വീടുകള്‍ കയറി ബോധവല്‍ക്ക രണവും മാസ്‌ക് വിതരണവും നടത്തി...
മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ ഐസുലേഷന്‍ വാര്‍ഡിന് മുന്‍വശത്ത് യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി പന്തലൊരു ക്കി നല്‍കി.വാര്‍ഡിന് മുന്നില്‍...
കോട്ടോപ്പാടം:കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ്മയില്‍ ബോധവല്‍ക്കരണ പരിപാടിയും...
മണ്ണാര്‍ക്കാട് :ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖലാ കമ്മിറ്റി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് 200 മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കി. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട്...
കോട്ടോപ്പാടം:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗഹൃദ കൂട്ടായ്മ കുണ്ട്‌ലക്കാടിന്റെ ആഭിമുഖ്യത്തില്‍ മാസ്‌ക് വിതരണം നടത്തി.വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍...
പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മാര്‍ച്ച് 21 മുതല്‍ ഐസോലേഷനില്‍ കഴിഞ്ഞിരുന്ന ഒരു വ്യക്തിക്ക് കോവിഡ് 19 ബാധ...
പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തു ക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ തമിഴ്നാട്ടിലേക്കുള്ള ലോറികള്‍ സുഗമമായി...
പാലക്കാട് : കോവിഡ്-19 സമൂഹവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സബ് കലക്ടര്‍ക്കും, ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും വിവിധ താലൂക്കുകളുടെ...
പാലക്കാട് : പാലക്കാട് : ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ബീവറേജ് ഔട്ട്ലെറ്റുകള്, പൊതുസ്ഥലങ്ങള്‍, കളിസ്ഥലങ്ങള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം...
പാലക്കാട് : ജില്ലയില്‍ കോവിഡ്-19 ബാധ ഉണ്ടായാല്‍ നേരിടുന്നതി നുള്ള മുന്‍കരുതലായി ജില്ലാ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടം...