മണ്ണാര്‍ക്കാട്: അധ്യാപകദിനത്തില്‍ അധ്യാപകരെ ആദരിച്ച് പ്രിന്‍സ് മോട്ടോര്‍സ്. തെ ങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊ റ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പുഴ യു.പി സ്‌കൂള്‍, പള്ളി ക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളിലെ അധ്യാപകരെയാണ് മണ്ണാര്‍ ക്കാട് പ്രിന്‍സ് ടി.വി.എസ് ഷോറൂമിന്റെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരി ച്ചത്. സെയില്‍സ് മാനേജര്‍ മുഹമ്മദ് ഹര്‍ഫാന്‍, ഷോറൂം മാനേജര്‍ നിഷാദ്, അ സി. സെ യില്‍സ് മാനേജര്‍ അഷ്മിദ്, കൃഷ്ണകുമാര്‍എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!