തെങ്കര: പഞ്ചായത്തിലെ മണലടി-പറശ്ശേരി റോഡിന്റെ ശോചനീ യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് എഐവൈഎഫ് മണലടി യൂ ണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.എഐഎസ്എഫ്‌ സംസ്ഥാന സെക്ര ട്ടറി കബീര്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് താഹിര്‍ അധ്യ ക്ഷനായി. നിഷാദ് രക്തസാക്ഷി പ്രമേയവും ചന്ദ്രകുമാര്‍ അനുശോ ചന പ്രമേ യവും അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് നൗഷാദ്,ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കൈതച്ചിറ,സിപിഐ ലോക്കല്‍ സെക്രട്ടറി ഭാസ്‌കരന്‍ മുണ്ടക്കണ്ണി,എഐവൈഎഫ് മേഖല സെക്ര ട്ടറി ഭരത്, പ്രസിഡന്റ് ആബിദ് കൈതച്ചിറ,ട്രഷറര്‍ ഷനൂപ് തുടങ്ങി യവര്‍ സം സാരിച്ചു.യൂണിറ്റ് സെക്രട്ടറി മാസിന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികള്‍: താഹിര്‍ (സെക്രട്ടറി),ചന്ദ്രകുമാര്‍ (പ്രസിഡ ന്റ്),സമദ് (വൈസ് പ്രസിഡന്റ്)ഹംസ ഷിബില്‍,ഹരിപ്രസാദ് (ജോയിന്റ് സെ ക്രട്ടറി).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!