അലനല്ലൂര്‍: കേരളപ്പിറവി ദിനത്തില്‍ എടത്തനാട്ടുകര അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂളില്‍ കളറിംഗ് മത്സരം,കേരള മോഡല്‍ നിര്‍ മാണം എന്നിവ നടന്നു.എസ്എംഎ കോളേജ് പ്രൊഫസര്‍ മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എസ്എംഇസി സെക്രട്ടറി പിപി കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍ അധ്യക്ഷനായി.അധ്യാപികമാരായ ഫാത്തിമ, നിസിയ,ഷംന,സൈനബ,ഹസീന,നൗഷിദ,കദീജ,സബ്‌ന,റിഷാന എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!