മണ്ണാര്‍ക്കാട് : നഗരസഭ തെന്നാരിയിലെ വാര്‍ഡ് തല കുടുംബശ്രീ കളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി. മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബി ആദര്‍ശ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷി അധ്യക്ഷയായി.സുജാത,തങ്കം,ദീപിക,സുലോചന,സിന്ധു,സൗമ്യ,ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!