മണ്ണാര്‍ക്കാട്: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ശശി ദേശീയപതാക ഉയര്‍ത്തി.നേതാക്കളായ യു.ടി രാമകൃഷ്ണന്‍ മാസ്റ്റര്‍,കെ.ശോഭന്‍കുമാ ര്‍,കെ.പി.ജയരാജ്,കെ.പി മസൂദ് സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!