മണ്ണാര്‍ക്കാട്:വൈവിധ്യമാര്‍ന്ന പരിപാടികളോടെ മണ്ണാര്‍ക്കാട് ജി എംയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.നഗരസഭാ ചെയ ര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ദേശീയപതാക ഉയര്‍ത്തി.എന്‍.ഷംസു ദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍ അധ്യക്ഷനായി.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഹംസ കുറുവണ്ണ,സി.ഷഫീക്ക് റഹ്മാ ന്‍,കൗണ്‍സിലര്‍മാരായ റജീന,പുഷ്പാനന്ദ്,യുസുഫ് ഹാജി,അരുണ്‍ കുമാര്‍ പാലക്കുറുശ്ശി,സമീര്‍ വേളക്കാടന്‍,കെ.മന്‍സൂര്‍,പ്രധാന അധ്യാപകന്‍ നാരായണന്‍,സ്‌കൂള്‍ പിടിഎ പ്രതിനിധി പി.ഖാലിദ്, സമദ് പൂവക്കോടന്‍,ഷമീര്‍ നമ്പിയത്ത്,കെ.പി അഷ്‌റഫ്, ശിവന്‍, ഫിറോസ്,സി.കെ അഫ്‌സല്‍,എംകെ അസീസ്,എസ്ആര്‍ജി കണ്‍ വീനര്‍ പി.മനോജ് ചന്ദ്രന്‍,സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവര്‍ സംസാ രിച്ചു.

വര്‍ണാഭമായ ഘോഷയാത്രയും നടന്നു.ബസ് സ്റ്റാന്റ് പരിസരത്ത് ഒരേ ഒരിന്ത്യ-ഒരൊറ്റ ജനത ഫ്‌ളാഷ് മൊബും നടത്തി.വിവിധ കലാ പരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!