അലനല്ലൂര്‍:മുണ്ടക്കുന്ന് ഗ്രാമബന്ധു വായനശാല സ്വാതന്ത്ര്യദിനം ആഘോഷിച്ചു.മെമ്പര്‍ സജ്ന സത്താര്‍ ദേശീയ പതാക ഉയര്‍ത്തി. വായനശാല സെക്രട്ടറി ഭാസ്‌കരന്‍ കെ, പ്രസിഡന്റ് സജീഷ് പി, കൃഷ്ണദാസ് സി തുടങ്ങിയവര്‍ സംസാരിച്ചു.ഷീജ കുറുവഞ്ചേരി, പാങ്ങോട്ടില്‍ ജയന്‍, രത്‌നവല്ലി,ചുങ്കന്‍ സജീര്‍, സുരേഷ് ടി,ചക്കം തൊടി മുസ്തഫ, ചക്കം തൊടി അസീസ്, കുറുവഞ്ചേരി രാകേഷ്, ജംഷീര്‍ മരുതം പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!