മണ്ണാര്‍ക്കാട് : കേരളത്തിലെ ക്രമസമാധാനനിലയില്‍ വീഴ്ച്ച വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നി യോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനു മുന്‍മ്പില്‍ നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു. നിയോജക മ ണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങ ള്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആണ് സമരം സംഘടിപ്പിച്ചത്.ബ്ലോക്ക് കോണ്‍ഗ്ര സ് ജനറല്‍ സെക്രട്ടറി ഷിഹാബ് കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ആഷി ക്ക് വറോടന്‍,സിറാജ് ആലായന്‍,ഹമീദ് കര്‍ക്കിടാംക്കുന്ന്,സിജാദ് അമ്പലപ്പാറ,രാജന്‍ ആമ്പാടത്ത്,മനോജ് ചേറുംകുളം,പ്രവാസി കോ ണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് റസാഖ് മംഗലത്ത്,നിജോ വര്‍ഗ്ഗീസ്,സി.പി മുഹമ്മദലി,ഗഫൂര്‍ ചേലക്കോടന്‍,ഷമീം അക്കര, എബിന്‍,ബസീം മണ്ണാര്‍ക്കാട്,അര്‍ജുന്‍ മണ്ണാര്‍ക്കാട്,ഷഹറത്തലി കൈതച്ചിറ,അഖില്‍ തത്തേങ്ങലം,ഗംഗാധരന്‍ ചേറുംകുളം,സഹീല്‍ തെങ്കര,റഫീഖ് കരിമ്പന,ഫൈസല്‍ കൊന്നപ്പടി,ഉസ്മാനിയ പാലക്ക ഴി,നാസര്‍ കാപ്പുങ്ങല്‍,സാജിദ് ടി.കെ എടത്തനാട്ടുക്കര,ശ്രീജിത്ത് കോട്ടോപ്പാടം,അനീഷ് ഭീമനാട്,അന്‍വര്‍ മുരിങ്ങാക്കോടന്‍,അയ്യൂബ് എടത്തനാട്ടുക്കര,അന്‍ഷാലി,മുഹസില്‍,വിനോദ്,ഷൗക്കത്ത് എടേ രം തുടങ്ങിയവര്‍ പങ്കെടുത്തു.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്ര സ് വൈസ് പ്രസിഡണ്ട് അമീന്‍ നെല്ലിക്കുന്നന്‍ സ്വാഗതവും, നിയോ ജകമണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം നന്ദിയും പറഞ്ഞു.