മണ്ണാര്‍ക്കാട്:പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് അംഗങ്ങള്‍ക്ക് പുതുവര്‍ഷ കിറ്റ് നല്‍കി.പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി സി എം സബീറലി ഉദ്ഘാടനം ചെയ്തു.ട്രഷറര്‍ ഇ എം അഷ്‌റഫ് അധ്യക്ഷനായി.ജോയിന്റ് സെക്രട്ട റി ബിജു പോള്‍,കെ ജെ യു മേഖല പ്രസിഡന്റ് ഹംസ കാവുണ്ട,കോ ഓര്‍ഡിനേറ്റര്‍ ഡോ.എം.കെ ഹരിദാസ്,എക്‌സിക്യുട്ടീവ് അംഗങ്ങളാ യ വി കെ അജയന്‍,സജീവ് പി മാത്തൂര്‍,അബ്ദുല്‍ ഹാദി അറയ്ക്കല്‍, അംഗങ്ങളായ സിബിന്‍ ഹരിദാസ്,ആര്‍. സുബ്രഹ്മണ്യന്‍, നിസാര്‍, മധു,അജിന്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!