കോട്ടോപ്പാടം:അക്ഷരങ്ങളിലേക്കും അറിവിലേക്കും തലമുറകളെ വഴി നടത്തിയ ഗുരുശ്രേഷ്ഠര്‍ക്ക് സ്‌നേഹാദരമൊരുക്കി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവര്‍മെന്റ് സൊസൈറ്റി ദേശീയ അധ്യാപക ദിനാഘോഷിച്ചു. പൊതുവിദ്യാഭ്യാ സ ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ പൂര്‍വ്വകാല അധ്യാപക ശ്രേഷ്ഠന്‍ സി.എം.ശിവശങ്കരന്‍ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരി ച്ചു.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി അസീസ് കോ ട്ടോപ്പാടം, എം.പി.സാദിഖ്,എം.മുഹമ്മദലി മിഷ്‌കാത്തി, ഇ.പി.റഷീ ദ്, സലീം നാലകത്ത് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!