വനംമന്ത്രി അക്കിത്തത്തെ ആദരിച്ചു
തൃത്താല:ജ്ഞാന പീഠം അവാര്‍ഡ് ലഭിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ കുമരനെല്ലൂരിലെ വസതിയിലെത്തി വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു ആദരിച്ചു. ഉപഹാര സമര്‍പ്പ ണവും നടത്തി.മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയൊടൊപ്പമാണ് മന്ത്രി മഹാകവിയെ കാണാനായെത്തിയത്.