ഓണക്കിറ്റും ബോണസും വിതരണം ചെയ്തു
ചിറ്റൂര്‍:നന്ദിയോട് ക്ഷീരോല്പാദക സഹകരണ സംഘം സൗജന്യ ഓണക്കിറ്റ്, ബോണസ്, ഇന്‍സെന്റീവ് എന്നിവ വിതരണം ചെയ്തു. കെ.വി വിജയദാസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി നാരായണന്‍ അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ എസ് ജയസുജീഷ്…