Category: EDUCATION & TECH

വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ കരിയര്‍ ജാലകം വിതരണോദ്ഘാടനം നടന്നു

പാലക്കാട് :വിദ്യാര്‍ഥികളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് വഴികാട്ടിയാവുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്മെന്റ് വകുപ്പ് തയ്യാറാക്കി സംസ്ഥാന സ്‌കില്‍ മിഷന്‍ പ്രസിദ്ധീകരിച്ച ‘കരിയര്‍ ജാലകം’ വിതരണോ ദ്ഘാടനം നടന്നു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഗവ.മോയന്‍…

ജില്ലയിലെ എസ്.എസ്.എല്‍.സി. വിജയം ലക്ഷ്യമിട്ട് ‘ഞങ്ങള്‍ ജയിക്കും’ പദ്ധതി

പാലക്കാട് : കലാ-കായിക-ശാസ്ത്രമേളകളില്‍ ജില്ലനേടിയ നേട്ടം എസ്.എസ്. എല്‍.സി. പരീക്ഷയിലും ആവര്‍ത്തിക്കാന്‍ ‘ഞങ്ങള്‍ ജയിക്കും ‘ (We Will Win 2020) പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും വിജയശതമാനം സംസ്ഥാന ശരാശരിക്ക് മുകളിലെത്തിക്കാനാണ് www 2020 (We Will Win…

പാരലല്‍ കോളേജ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

ജില്ലയിലെ അംഗീകൃത പാരലല്‍ കോളേജുകളില്‍ ഹയര്‍ സെക്ക ന്‍ഡറി, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/ മറ്റര്‍ഹ (ഒ.ഇ.സി) വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഈ ആനുകൂല്യ ത്തിന് അപേക്ഷിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍…

ഓട്ടോമോട്ടീവ് മേഖലയിലെ മികവുകള്‍ പ്രദര്‍ശിപ്പിച്ച് ‘ടാലന്റോ 2019 ‘

പാലക്കാട് : ഓട്ടോമോട്ടീവ് മേഖലയില്‍ യുവതലമുറയുടെ മികവുകളുടെ പ്രദര്‍ശനമായി നടന്ന ടാലന്റോ 2019 മലമ്പുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തൊഴില്‍ദാന നൈപുണ്യവികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ യുടെ ഭാഗമായി…

ജില്ലയില്‍ ഹൈടെക് സ്‌കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്

പാലക്കാട്:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈ റ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതികള്‍ ലക്ഷ്യത്തിലേക്ക്. എട്ടുമുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്ള ജില്ലയിലെ 323 സ്‌കൂളുകള്‍ (146 സര്‍ക്കാര്‍,…

അധ്യാപക കൂട്ടായ്മ ഏകദിന ഡിജിറ്റല്‍ ശില്പശാല സംഘടിപ്പിച്ചു

അലനല്ലൂര്‍ : അധ്യാപകരുടെ നവ മാധ്യമ കൂട്ടായ്മയായ റൈസിംങ്ങ് ഫോര്‍ത്ത് അലനല്ലൂര്‍ സംഘടിപ്പിച്ച അധ്യാപകര്‍ക്കുള്ള ഏകദിന ഡിജിറ്റല്‍ ശില്പശാല സമാപിച്ചു.പ്രൈമറി ഹൈ ടെക് പദ്ധതി യാഥാ ര്‍ഥ്യമായ സാഹചര്യത്തില്‍ വകുപ്പ്തല പരിശീലനത്തിന് പുറമെ വിവിധ ഘട്ടങ്ങളിലായി ഐ. സി. ടി. ഉപകരണങ്ങള്‍…

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

പാലക്കാട്:കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 30 പേര്‍ക്കാണ് പ്രവേശനം. അതിനൂതന സോഫ്റ്റ്വെയറുകളില്‍ പരിശീലനം…

കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ചു

അലനല്ലൂര്‍: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ചു. പിടിഎ,വിദ്യാര്‍ഥികള്‍,പൂര്‍വ്വ വിദ്യാര്‍ഥികള്‍,അധ്യാപകര്‍ എന്നിവരുടെ സഹായത്തോടെയാണ് ലാബ് നവീകരിച്ചത്. പത്ത് പുതിയ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. പിടി എ പ്രസിഡന്റ് ഹംസ ആക്കാടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഷ്‌റഫ്…

മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക് സ്‌കൂളിന് സമര്‍പ്പിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര പികെഎച്ച്എംഒയുപി സ്‌കൂള്‍ സെല സ്ട്രിയ മള്‍ട്ടിപര്‍പ്പസ് സയന്‍ പാര്‍ക്ക് വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവവും എംപി ഉദ്ഘാടനം ചെയ്തു.സ്‌കൂളില്‍ നിന്നും ഈ വര്‍ഷം വിരമി ക്കുന്ന അധ്യാപകരായ പി അബ്ദുള്‍ ബഷീര്‍,എന്‍.ഉണ്ണി കൃഷ്ണന്‍, ചാക്കോ ജോണ്‍ എന്നിവരാണ്…

എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ്: സ്‌പെഷ്യല്‍ കോച്ചിങ്ങും മാതൃകാ പരീക്ഷയും നടത്തി

കോട്ടോപ്പാടം: 17 ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്(എന്‍.എം.എം.എസ്)പരീക്ഷയെഴുതുന്ന വിദ്യാ ര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃത്വ ത്തില്‍ അവധി ദിവസങ്ങളില്‍ നടത്തിവന്ന പ്രത്യേക പരിശീലന പരിപാടി മാതൃകാപരീക്ഷയോടെ സമാപിച്ചു.…

error: Content is protected !!