Category: Mannarkkad

കാഞ്ഞിരപ്പുഴ ഡാം തുറന്നു

കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴ ഡാം തുറന്നു.കാലവര്‍ഷ തീവ്രത അനുസരിച്ച് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഡാം തുറന്നത്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൂന്ന ഷട്ടറുകളും അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.ഇന്ന് രാവിലെ എട്ട് വരെയുള്ള ജലനിരപ്പ് 93.02 മീറ്ററായിരുന്നു.97.5 ആണ് പരമാവധി സംഭരണ ശേഷി.

യുഡിഎഫ് സ്പീക്ക് അപ് കേരള; എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സത്യാഗ്രഹം നടത്തി

മണ്ണാര്‍ക്കാട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സി. ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെ ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി യു. ഡി.എഫ് എം.പിമാര്‍,എം.എല്‍.എ.മാര്‍ യു.ഡി.എഫ്. ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഡി.സി.സി…

കാലവര്‍ഷം: ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

മണ്ണാര്‍ക്കാട്:ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു. സിവില്‍ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ കേന്ദ്രത്തില്‍ തുറന്ന കണ്‍ട്രോള്‍റൂമില്‍ അന്വേഷണങ്ങള്‍ക്കായി 0491-2501077എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത രണ്ടാഴ്ച അതി ശക്തമായ മഴയ്ക്ക്…

കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിന്റ ആരോഗ്യമേഖലയുടെ മികവ്: മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ മികവ് മൂലമാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രവര്‍ത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുംബാ രോഗ്യ കേന്ദ്രങ്ങള്‍…

അനുമോദിച്ചു

മണ്ണാര്‍ക്കാട്:ഗാന്ധിദര്‍ശന്‍ യുവജനസമിതി മണ്ണാര്‍ക്കാട് നിയോജ കമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാരിയന്‍കുന്നത്ത് സീറപ്പാട്ടിന്റെ അണിയറ പ്രവര്‍ത്തകരായ രചയിതാവ് നസ്രുദീന്‍ മണ്ണാര്‍ക്കാടിനേയും അഷ്‌കര്‍ അലിയെയും സാഹിത്യകാരന്‍ കെപിഎസ് പയ്യനടം മൊമെന്റോ നല്‍കി അനുമോദിച്ചു. ഗാന്ധി ദര്‍ശന്‍ യുവജന സമിതി നിയോജക മണ്ഡലം പ്രസിഡന്റ് ആഷിക്ക്…

കോവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ കൈത്താങ്ങ്

പാലക്കാട്:കോവിഡ് ബാധിച്ച മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ ക്കുള്ള പീപ്പിള്‍സ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതിയുടെ വിഭവ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രമുഖ വ്യാപാരി എസ്.കെ. നൂറുദ്ദീനില്‍ നിന്നും വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തി ന്റെ ആധാരം ഏറ്റുവാങ്ങി ജില്ലാ രക്ഷാധികാരി ബഷീര്‍ ഹസന്‍ നദ്…

ജീവനം അതിജീവനം പദ്ധതി: പച്ചക്കറി കൃഷി വിളവെടുത്തു

കരിമ്പ:സിപിഐ.സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനമനു സരിച്ച് നടപ്പാക്കിയ ജീവനം അതിജീവനം പദ്ധതിയുടെ ഭാഗമായി സി.പി.ഐ. കരിമ്പ ലോക്കല്‍ കമ്മിറ്റി ഇടക്കുറുശ്ശിയില്‍ നടത്തിയ പച്ചക്കറികൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി നിര്‍വഹിച്ചു.പയര്‍, വെണ്ട എന്നിവയാണ് ആദ്യഘട്ടത്തില്‍ വിളവെടുത്തത്.കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

പച്ചക്കറികൃഷിയില്‍ ചങ്ങാതിക്കൂട്ടത്തിന്റെ വിജയഗാഥ

അലനല്ലൂര്‍:പച്ചക്കറി കൃഷിയില്‍ വിജയകഥയുമായി ചളവയിലെ ചങ്ങാതിക്കൂട്ടം.12 ഇനം പച്ചക്കറികളാണ് ചളവയിലെ മണ്ണില്‍ ഇവ രുടെ അധ്വാനത്തില്‍ വിളഞ്ഞത്.ചളവയിലെ യുവാക്കളുടെ നേതൃ ത്വത്തിലുള്ള കൂട്ടായ്മയ ചങ്ങാതിക്കൂട്ടം കൂട്ടായ്മയിലെ പി പ്രദീപ്, പി.ജ്യോതി,പി.കൃഷ്ണന്‍കുട്ടി,പി.വാസു,എം.നാരായണന്‍ കുട്ടി,യു. സുരേഷ്,എം.പ്രദീപ്,ടി.സലാം,സി.രാമചന്ദ്രന്‍,എന്നിവരുടെ നേതൃ ത്വത്തില്‍ മെയ് മാസത്തിലാണ് കൃഷിപ്പണി ആരംഭിച്ചത്…

പാലക്കാട് ജില്ലയിൽ ഇന്ന് 38 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 2) 38 പേർക്ക് കൊവിഡ് 19 സ്ഥി രീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 30പേർ, ഇതര സംസ്ഥാ നങ്ങളിൽ നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

കാരാകുര്‍ശ്ശി:കോങ്ങാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ യിലായിരുന്ന യുവാവും മരിച്ചു.ഇതോടെ അപകടത്തില്‍ മരിച്ചവ രുടെ എണ്ണം മൂന്നായി.കാരാകുര്‍ശ്ശി കാവിന്‍പടി തിയ്യത്താളന്‍ വീട്ടില്‍ അലീമയുടെ മകന്‍ തന്‍സീര്‍ (22) ആണ് മരിച്ചത്.ജൂലായ് 26ന് രാത്രി 9.30നാണ് കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡ് വെണ്ണി യേടത്ത്കുന്ന്…

error: Content is protected !!