മണ്ണാര്‍ക്കാട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സി. ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെ ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി യു. ഡി.എഫ് എം.പിമാര്‍,എം.എല്‍.എ.മാര്‍ യു.ഡി.എഫ്. ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഡി.സി.സി പ്രസിഡണ്ടുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്പീക്ക് അപ് കേരള സമരത്തിന്റെ ഭാഗമായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ സത്യാഗ്രഹം നടത്തി.കോവിഡ് നിയന്ത്രണ ങ്ങള്‍ പാലിച്ച് രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ മണ്ണാര്‍ക്കാട് ചന്തപ്പ ടിയിലെ സമരപന്തലില്‍ യു.ഡി.എഫ് ജില്ലാ-മണ്ഡലം നേതാക്കള്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു.യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാ ന്‍ ടി.എ.സലാം അധ്യക്ഷനായി.കണ്‍വീനര്‍ പി.സി.ബേബി, ഡി.സി. സി സെക്രട്ടറിമാരായ പി.അഹമ്മദ് അഷ്‌റഫ്,പി.ആര്‍.സുരേഷ്,ഒ.പി ഷെരീഫ്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ എന്‍.ഹംസ,കല്ലടി അബൂബക്കര്‍,പൊന്‍പാറ കോയക്കുട്ടി, റഷീദ് ആലായന്‍,കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡണ്ട് വി.ഡി.ജോസഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്കത്തലി,മുസ് ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ആര്‍.എസ്.പി ഏരിയ സെക്രട്ടറി എ.അയ്യപ്പന്‍, സി.എം.പി നേതാവ് അബു വറോ ടന്‍,എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ കൊമ്പത്ത്, പ്രവാ സി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, യൂത്ത്‌കോണ്‍ ഗ്രസ് ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറിശ്ശി, നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത, കറൂക്കില്‍ മുഹമ്മദലി, പി.മുഹ മ്മദലി അന്‍സാരി, പാറശ്ശേരി ഹസ്സന്‍,കെ.സി. അബ്ദുറഹിമാന്‍, യൂസഫ് പാക്കത്ത്,റഫീഖ് കുന്തിപ്പുഴ, അസീസ് പച്ചീരി, കെ.ടി. അബ്ദുള്ള,ടി.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.