Category: Mannarkkad

അഭിവാദ്യ സംഗമം സംഘടിപ്പിച്ചു

തെങ്കര:സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 1400 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശികയില്ലാതെ വിതരണം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കെഎസ്‌കെടിയു തെങ്കര വില്ലേജ് കമ്മിറ്റി ചേറും കുളത്ത് അഭിവാദ്യ സംഗമം സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അം ഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍…

ഹോം ഐസൊലേഷന് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ക്കനുസൃതമായി തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം: ജില്ലാ വികസന സമിതി യോഗം

പാലക്കാട്: കോവിഡ് രോഗബാധിതരുടെ വര്‍ധനവ് പരിഗണിച്ച് ഹോം ഐസ ലേഷന്‍ കൃത്യമായി നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ ക്കനുസൃതമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശി ച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടന്ന ജില്ലാ…

മത്സ്യകുഞ്ഞ് വിതരണം നടത്തി

കോട്ടോപ്പാടം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യകുഞ്ഞ് വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാ സ് താളിയില്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ എന്‍ സുശീല അധ്യക്ഷയായി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദീപേഷ് കെഎസ്,ഇടമുറ്റത്ത്…

യൂത്ത് കോണ്‍ഗ്രസ് യുവരോഷം നാളെ

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യുവരോഷം നാളെ വൈകീട്ട് നാലിന് ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും.സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ രാജി വെക്കു ക,കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കുക, പോലീസ് ഭീകരത…

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ

മണ്ണാര്‍ക്കാട്:2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിനോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ (26.09.2020) രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട് നഗരസഭയില്‍ ചേരും.സംവരണ നറുക്കെ ടുപ്പില്‍ നേരിട്ട്പങ്കെടുക്കുന്ന രണ്ട് പേരുടെ വിവരങ്ങള്‍…

ജംഷീലക്ക് താങ്ങായി യൂത്ത് ലീഗ് ; ഒരുലക്ഷം രൂപ കൈമാറി

അലനല്ലൂര്‍:ഇരു വൃക്കകളും തകരാറിലായ വട്ടമണ്ണപ്പുറം സ്വദേശി നി കൊളത്തോടന്‍ ജംഷീലയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തു ന്നതിനായി മുസ്‌ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി നടത്തിയ പാലട ഫെസ്റ്റിലൂടെ സമാഹരിച്ച തുക ചികിത്സാ സഹായ സമിതിക്ക് കൈമാറി.1,02,000 രൂപയാണ് കൈമാറിയത്. എടത്ത…

എംഎസ്എഫ് വിദ്യാര്‍ത്ഥി രോഷം

മണ്ണാര്‍ക്കാട്:മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വിദ്യാര്‍ ത്ഥി രോഷം സംഘടിപ്പിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു.എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ബിലാല്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജന.സെക്രട്ടറി…

വിശ്രമമില്ലാതെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍:കോവിഡ് കാലത്തും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് കീഴിലുള്ള രോഗികളുടെ രോഗ വിവരങ്ങളും മറ്റും എഴുതി സൂക്ഷി ക്കുന്നതിന് നൂറ്റമ്പതോളം ഫയലുകളാണ്…

എംഎസ്എഫ് വിദ്യാര്‍ത്ഥി രോഷം

കരിമ്പ:മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് എം എസ്എഫ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വിദ്യാര്‍ത്ഥി രോഷം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് ബിലാല്‍ മുഹമ്മദ് ഉദ്ഘാ ടനം ചെയ്തു.പ്രസിഡന്റ് ഹക്കീം എംടി അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് ശാക്കിര്‍ കരിമ്പ മുഖ്യപ്രഭാഷണം നടത്തി.ഷെഹിന്‍ നമ്പിയാമ്പടി,…

വ്യാപാരികള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ വിതരണംചെയ്തു

മണ്ണാര്‍ക്കാട്: കോവിഡ് ലോക്ക്ഡൗണ്‍ മൂലം കടകള്‍ അടച്ചിടേണ്ടി വന്നതിനാല്‍ സാമ്പത്തിക പരാധീനതയില്‍പ്പെട്ട വ്യാപാരികള്‍ക്കാ യി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്തു.മണ്ണാര്‍ക്കാട് വ്യാപാര ഭവ നില്‍ നടന്ന പരിപാടി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു…

error: Content is protected !!