കരിമ്പ:മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് എം എസ്എഫ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വിദ്യാര്‍ത്ഥി രോഷം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് ബിലാല്‍ മുഹമ്മദ് ഉദ്ഘാ ടനം ചെയ്തു.പ്രസിഡന്റ് ഹക്കീം എംടി അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് ശാക്കിര്‍ കരിമ്പ മുഖ്യപ്രഭാഷണം നടത്തി.ഷെഹിന് നമ്പിയാമ്പടി, അസ്ലം മാപ്പിളസ്കൂള്‍, റിയാസ് പറക്കാട്, സുബൈല്‍ പള്ളിപ്പടി, ആഷിഫ് ആമീന്‍, തമീം ചുങ്കം, ഹുസൈന് കല്ലടിക്കോട്, ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.മണ്ഡലം ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ സ്വാഗതവും ട്രഷറര്‍ ഫാസില്‍ മുണ്ടംപോക്ക് നന്ദിയും പറഞ്ഞു.